ഹരിയാന പോസ്റ്റൽ സർക്കിളിൽ 75 കായികതാരങ്ങളുടെ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 29
അംബാല ആസ്ഥാനമായുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് പോസ്റ്റിന്റെ ഹരിയാന സർക്കിളിൽ 75 കായികതാരങ്ങളുടെ ഒഴിവ്.
- പോസ്റ്റൽ അസിസ്റ്റൻറ് / സോർട്ടിങ് അസിസ്റ്റൻറ് ,
- പോസ്റ്റ്മാൻ / മെയിൽ ഗാർഡ് ,
- എൽ.ഡി.സി. ഇൻ പി.എ.ഒ ,
- മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലാണ് അവസരം.
പരസ്യവിജ്ഞാപന നമ്പർ : R&E/34-3/2015-2019.
വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പോസ്റ്റൽ അസിസ്റ്റൻറ് / സോർട്ടിങ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 28
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : പോസ്റ്റ്മാൻ / മെയിൽ ഗാർഡ്
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : എൽ.ഡി.സി ഇൻ പി.എ.ഒ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്
- ഒഴിവുകളുടെ എണ്ണം : 28
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
പ്രായം :
- മൾട്ടി ടാസ്കിങ് തസ്തികയ്ക്ക് 18-25 വയസ്സ് ,
- മറ്റു തസ്തികകളിൽ 18-27 വയസ്സ്.
വിശദവിവരങ്ങൾക്ക് www.haryanapost.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് 100 രൂപ.
കംപ്യൂട്ടറൈസ്ഡ് പോസ്റ്റോഫീസ് വഴി ഇ-പേയ്മെൻറ് വഴി ഫീസടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
Assistant Director (Staff),
O/o the Chief Postmaster
General, 107 Mall Road,
Haryana Circle,
Ambala Cantt -13300
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 29.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |