Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ശ്രീചിത്രയിൽ പ്രോജക്ട് അസിസ്റ്റന്റ് ആവാം

അഭിമുഖ തീയതി : സെപ്റ്റംബർ 01

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റൻറ് (സയൻറിഫിക്) തസ്തികയിൽ ഒഴിവുണ്ട്.

ആറുമാസത്തേക്കാണ് നിയമനം.

18 മാസംവരെ കരാർ നീളാം.

പട്ടികജാതി (SC) വിഭാഗക്കാർക്ക് സംവരണം ചെയ്ത തസ്തികയാണ്.

യോഗ്യത :

  • 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. വിഷയം കെമിസ്ട്രിയോ ഫിസിക്‌സോ അഭികാമ്യം ,
  • ഒരു വർഷത്തെ ഗവേഷണപരിചയവും അഭിലഷണീയം.

ശമ്പളം : 22,000 രൂപ.

അഭിമുഖം സെപ്റ്റംബർ ഒന്നിന് രാവിലെ ഒമ്പതിന്.

വിശദവിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക.

അഭിമുഖ തീയതി : സെപ്റ്റംബർ 01.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!