Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKannurKerala Govt JobsLatest UpdatesNursing/Medical Jobs

എം.സി.സി-യിൽ നഴ്സ് ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 01

തലശ്ശേരിയിലെ മലബാർ കാൻസർ സെൻററിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : റസിഡൻറ് സ്റ്റാഫ് നഴ്സ് ട്രെയിനി 

  • യോഗ്യത : ബി.എസ്.സി നഴ്സിങ് / ജി.എൻ.എം / പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് , നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.
  • പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 15,000 രൂപ.

തസ്തികയുടെ പേര് : ലക്ടറർ (പീഡിയാട്രിക്/ ചൈൽഡ് ഹെൽത്ത് നഴ്സിങ്)

  • യോഗ്യത : എം.എസ്.സി നഴ്സിങ് (പീഡിയാട്രിക് /ചൈൽഡ് ഹെൽത്ത് നഴ്സിങ്) , മൂന്നുവർഷത്തെ അധ്യാപന പരിചയം , നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 25,000 രൂപ.

തസ്തികയുടെ പേര് : ക്ലിനിക്കൽ ഇൻസ്ട്രക്ടർ

  • യോഗ്യത : എം.എസ്.സി നഴ്സിങ് , നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 20,000 രൂപ.

വിശദവിവരങ്ങൾ www.mcc.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷാഫീസ് : 250 രൂപ.

എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 50 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 01.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!