പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 23
മധ്യപ്രദേശിലെ ജബൽപുരിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് 6 ഒഴിവ്.
അക്കാദമിക്,നോൺ അക്കാദമിക് വിഭാഗത്തിലാണ് അവസരം.
തപാൽ മാർഗ്ഗം അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ലക്ചറർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- പ്ലസ്ടുവും ഹോട്ടൽ മാനേജ്മെന്റിൽ മൂന്നുവർഷത്തെ ഡിപ്ലോമയും.
- അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്സ്
തസ്തികയുടെ പേര് : അസിസ്റ്റന്റ് ലക്ചറർ
ഒഴിവുകളുടെ എണ്ണം : 3
യോഗ്യത :
- ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം.
- രണ്ടുവർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 30 വയസ്സ്
തസ്തികയുടെ പേര് : അസിസ്റ്റൻറ് ഗ്രേഡ് III
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത :
- പ്ലസ് ടു-വും ഒരുവർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയും
- ഹിന്ദി,ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനവും.
പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലുള്ള അപേക്ഷ പൂരിപ്പിച്ച് Principal,Food Craft Institute,Jabalpur എന്ന പേരിൽ മാറാൻ കഴിയുന്ന 300 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും ആവശ്യരേഖകളുമായി
The Principal/Secretary,
Food Craft Institute,
Near IIITDM College,
Dumna Airport Road,
Khamaria P.O.,
Jabalpur – 482005 എന്ന വിലാസത്തിലേക്ക് അയക്കണം.
വിശദവിവരങ്ങൾക്കായി www.fcijbp.mp.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 23
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |