Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsKottayamLatest Updates

എം.ജിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 17,20

എം.ജി.സർവകലാശാലയിൽ വിവിധ തസ്തികകളിലായി 4 ഒഴിവ്.

കരാർ നിയമനമായിരിക്കും.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ;

തസ്‌തികയുടെ പേര് : റിസർച്ച് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ലൈഫ് സയൻസ് ബിരുദാനന്തരബിരുദം.
    വൈറോളജി / സുവോളജി / മൈക്രോബയോളജി / ബയോ കെമിസ്ട്രി / ബയോടെക്നോളജി വിഷയങ്ങൾക്ക് മുൻഗണന.
  • പ്രായം : 18-36 വയസ്സ്.

അപേക്ഷ careeriucbr@gmail.com എന്ന മെയിലിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 17.


ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ നാനോ സയൻസിൽ ;

തസ്‌തികയുടെ പേര് (പോസ്റ്റ്) : ഡോക്ടറൽ ഫെലോ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഫിസിക്സ് /കെമിസ്ട്രി / പോളിമർ സയൻസ് പിഎച്ച്.ഡി.

തസ്‌തികയുടെ പേര് : പ്രോജക്ട് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫിസിക്സ് / നാനോ സയൻസ് എം.എസ്.സി അല്ലെങ്കിൽ പോളിമർ സയൻസ് എം.ടെക്.
  • നെറ്റ്/ ജെ.ആർ.എഫ് / ഗേറ്റ് യോഗ്യത അഭിലഷണീയം.

ഫോൺ : 9447452706.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20.


അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ/തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷനോ, www.mgu.ac.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification for Research officer Click Here
Official Notification for Project fellow Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!