Job NotificationsEngineering JobsGovernment JobsLatest Updates
മിനറൽസ് & മെറ്റീരിയൽസ് ഇൻസ്റ്റിറ്റ്യൂട്ടിൽ 15 സയന്റിസ്റ്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 11

ഭുവനേശ്വറിലെ സി.എസ്.ഐ.ആർ – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജിയിൽ 15 സയൻറിസ്റ്റ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
- സയൻറിസ്റ്റ് -10 ,
- സീനിയർ സയൻറിസ്റ്റ് -2 ,
- പ്രിൻസിപ്പൽ സയൻറിസ്റ്റ് -2 ,
- സീനിയർ പ്രിൻസിപ്പൽ സയൻറിസ്റ്റ് -1 .
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.immt.res.in എന്ന വെബ്സൈറ്റ് കാണുക.
ഏപ്രിൽ 15 മുതൽ അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 11.
Important Links | |
---|---|
Official Notification | Click Here |
Apple Online & More Details | Click Here |