Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsEngineering JobsGovernment JobsLatest Updates

BAIF ഡെവലപ്‌മെന്റ് റിസർച്ചിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 14

ഭാരതീയ അഗ്രോ ഇൻഡസ്ട്രീസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് റിസർച്ചിൽ 5 ഒഴിവ്.

തപാൽ വഴി അപേക്ഷ സമർപ്പിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓


തസ്തികയുടെ പേര് : സീനിയർ അസിസ്റ്റന്റ് ആൻഡ് ഹെഡ്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : അഗ്രികൾച്ചറൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റും 6-8 വർഷത്തെ പ്രവൃത്തി പരിചയവും.


തസ്തികയുടെ പേര് : സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : ഹോം സയൻസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം.


തസ്തികയുടെ പേര് : പ്രോഗ്രാം അസിസ്റ്റന്റ് (കമ്പ്യൂട്ടർ)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : കമ്പ്യൂട്ടർ സയൻസ് ബിരുദം അല്ലെങ്കിൽ തത്തുല്യം.


തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ ഗ്രേഡ് III

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയവും ടൈപ്പിങ് പരിജ്ഞാനവും.


തസ്തികയുടെ പേര് : ഡ്രൈവർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : മെട്രിക്കുലേഷനും ഡ്രൈവിങ് ലൈസൻസും.

ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.


അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് ആവശ്യ രേഖകളുമായി
BAIF DEVELOPMENT RESEARCH FOUNDATION,
3rd Floor,
Indira Complex Manjalpur,
Vadodara – 390004 എന്ന വിലാസത്തിൽ അയക്കണം.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.baif.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 14

Important Links
Official Notification Click Here
Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!