District Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaKerala Govt JobsKollamLatest UpdatesNursing/Medical Jobs
ഇ.എസ്.ഐ.സിയിൽ 48 അവസരം
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | അഭിമുഖ തീയതി : ജൂൺ 09,10
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ കൊല്ലം എഴുകോണിലെയും എറണാകുളം ഉദ്യോഗമണ്ഡലിലെയും ആശുപത്രികളിലായി 48 അവസരം.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
കൊല്ലം , എഴുകോൺ :
ഒഴിവ് : 25
ഒഴിവുകൾ :
- സീനിയർ റെസിഡന്റ് -19 (ജനറൽ സർജറി -2 , റേഡിയോളജി-1 , മെഡിസിൻ -5 , സർജറി-3 , ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി -2 , കാഷ്വാലിറ്റി / എമർജൻസി മെഡിസിൻ -4 , അനസ്തേഷ്യ -1 , ബയോകെമിസ്ട്രി -1)
- ഫുൾടൈം / പാർട് ടൈം സ്പെഷ്യലിസ്റ്റ് -6 (മെഡിസിൻ -2 , ജനറൽ സർജറി -2 , റേഡിയോളജി -1 , പൾമോണോളജി -1)
അഭിമുഖ തീയതി : ജൂൺ 10.
എറണാകുളം ഉദ്യോഗമണ്ഡൽ
ഒഴിവ് : 23
ഒഴിവുകൾ :
- സൂപ്പർ സ്പെഷ്യലിസ്റ്റ് -1 (ഗ്യാസ്ട്രോ എൻട്രോളജി -1)
- സ്പെഷ്യലിസ്റ്റ് -3 (ജനറൽ മെഡിസിൻ -1 , ഒ.ബി.ജി-1 , പാതോളജി-1)
- സീനിയർ റെസിഡന്റ് (മൂന്നുവർഷം) -6 (ജനറൽ സർജറി -1 , ഡെന്റൽ -1 , ഒ.ബി.ജി-1 ,പീഡിയാട്രിക്സ് -1 , ഐ.സി.യു-2)
- സീനിയർ റെസിഡന്റ് (ഒരു വർഷം)-13 (കാർഡിയോളജി -1 , ഒ.ബി.ജി-2 , അനസ്തേഷ്യ -2 , ഐ.സി.യു-3 , പീഡിയാട്രിക്സ് -2 , കാഷ്വാലിറ്റി -2 , പാതോളജി-1)
അഭിമുഖ തീയതി : ജൂൺ 09.
വിശദ വിവരങ്ങൾക്ക് www.esic.nic.in എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification : Walk-In-Interview for Medical officers on Contract on 10-06-2022 | Click Here |
Official Notification : Walk in interview for recruitment of Allopathy Doctors | Click Here |
More Details | Click Here |