Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKannurKerala Govt JobsLatest Updates

കൈത്തറി വികസന കോർപ്പറേഷനിൽ 14 ഫിറ്റർ/വർക്കർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18

കണ്ണൂരിലെ പയ്യാമ്പലത്തുള്ള കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിൽ 14 ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഫിറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് , ടെക്സ്റ്റൈൽ പ്രോസസിങ് മെഷിനറീസ് പ്രവർത്തിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : വർക്കർ

  • ഒഴിവുകളുടെ എണ്ണം : 13
  • യോഗ്യത : അടിസ്ഥാന വിദ്യാഭ്യാസം , എസ്.എസ്.എൽ.സി അഭിലഷണീയം.

പ്രായപരിധി : 36 വയസ്സ്.

വിശദവിവരങ്ങൾക്കായി ഫോൺ : 0497 2767976.

അപേക്ഷിക്കാനായി ബയോഡേറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം

മാനേജിങ് ഡയറക്ടർ ,
കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡ് ,
തില്ലേരി റോഡ് ,
പയ്യാമ്പലം പി.ഒ,
കണ്ണൂർ 670001

എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18.


 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!