Please wear masks while going out in public places.

10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ഹിന്ദുസ്ഥാൻ കോപ്പറിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30

മധ്യപ്രദേശിലെ മലാഞജ്ഖണ്ഡിലുള്ള ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ 8 ഒഴിവ്.

നോൺ എക്സിക്യുട്ടീവ് കേഡറിലാണ് അവസരം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : മൈനിങ് മേറ്റ്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : മൈനിങ് ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പത്താംക്ലാസും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. മൈനിങ് മേറ്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ഇലക്ട്രീഷ്യൻ ഐ.ടി.ഐ/എൻ.സി.വി.ടി. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. വയർമാൻ ലൈസൻസ് ഉണ്ടായിരിക്കണം.

പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിലാസം

DGM (Administration) / HR
Hindustan Copper Limited
Malanjkhand Copper Project
Tehsil: Birsa
P.O- Malanjkhand
District-Balaghat
Madhya Pradesh-481116

വിശദവിവരങ്ങൾക്കായി www.hindustancopper.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!