Government JobsJob NotificationsLatest Updates
ട്രോപ്പിക്കൽ മെറ്റീരിയോളജിയിൽ 35 അസോസിയേറ്റ്/ഫെലോ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 27
പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിൽ 35 ഒഴിവ്.
പരസ്യനമ്പർ : PER/02/2022.
ഡോക്ടറേറ്റ്/ബിരുദാനന്തരബിരുദം സയൻസ് നേടിയവർ/എൻജിനീയേഴ്സ് എന്നിവർക്ക് അപേക്ഷിക്കാം.
തസ്തികയുടെ പേര് : ഐ.ഐ.ടി.എം. റിസർച്ച് അസോസിയേറ്റ്സ്
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : മെറ്റീരിയോളജി/അറ്റ്മോസ്ഫെറിക്ക് സയൻസസ്/ഓഷ്യാനോഗ്രഫി/ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ് ജിയോഫിസിക്സ്/മാത്തമാറ്റിക്സ്/ അപ്ലൈഡ് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കെമിസ്ട്രി/മെക്കാനിക്കൽ എൻജിനീയറിങ്/എയ്റോസ്പേസ് എൻജിനീയറിങ്/ജിയോളജി/ഭൗമശാസ്ത്രം/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഡോക്ടറേറ്റ്.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : ഐ.ഐ.ടി.എം. റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 20
- യോഗ്യത : ഫിസിക്കൽ സയൻസസ്/കെമിക്കൽ സയൻസസ്/മാത്തമാറ്റിക്കൽ സയൻസസ് ബിരുദാനന്തരബിരുദം. അല്ലെങ്കിൽ എൻജിനീയറിങ് ബിരുദാനന്തരബിരുദം. സി.എസ്.ഐ.ആർ.-യു.ജി.സി. നെറ്റ്/ഗേറ്റ്/ജെസ്റ്റ് പാസായിരിക്കണം.
വിശദവിവരങ്ങൾക്കായി www.tropmet.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 27.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |