Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

കോസ്റ്റ് ഗാർഡിൽ ലാസ്കർ/സ്റ്റോർ കീപ്പർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18

ഗാന്ധിനഗറിലെ നോർത്ത് വെസ്റ്റ് കോസ്റ്റ് ഗാർഡ് ഹെഡ് ക്വാർട്ടേഴ്സിൽ അഞ്ച് ഒഴിവ്.

നേരിട്ടുള്ള നിയമനം.

തപാൽ വഴി അപേക്ഷിക്കണം.

ഗുജറാത്ത് റീജണിലാണ് അവസരം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ലാസ്കർ

  • ഒഴിവുകളുടെ എണ്ണം : 03 (ജനറൽ)
  • യോഗ്യത : പത്താം ക്ലാസ്സ് പാസ് അല്ലെങ്കിൽ തത്തുല്യം. ബോട്ട് സർവീസിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • പ്രായപരിധി : 18-30 വയസ്സ്.

തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ ഗ്രേഡ് II

  • ഒഴിവുകളുടെ എണ്ണം : 02 (ഇ.ഡബ്ല്യു.എസ്-1) (ജനറൽ-1)
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ്സ് പാസ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 18-25 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.indiancoastguard.gov.in വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!