Government JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
KSRTC യിൽ മാനേജർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 04

KSRTC യിൽ മാനേജർ ഒഴിവ് : കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ഏഴ് ഒഴിവ്.
തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : മാനേജർ (എച്ച്.ആർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഹ്യൂമൻ റിസോഴ്സ് എം.ബി.എ (റെഗുലർ)/പി.ജി.ഡി.എം (റെഗുലർ) . 7 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : മാനേജർ (കൊമേഴ്സ്യൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മാർക്കറ്റിങ്/ ലോജിസ്റ്റിക്സ് എം.ബി.എ (റെഗുലർ) /പി.ജി.ഡി.എം (റെഗുലർ). 7 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (എച്ച്.ആർ)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ഹ്യൂമൻ റിസോഴ്സ് എം.ബി.എ. (റെഗുലർ)/പി.ജി.ഡി.എം(റെഗുലർ). അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (കൊമേഴ്സ്യൽ)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മാർക്കറ്റിങ്/ലോജിസ്റ്റിക്സ് എം.ബി.എ. (റെഗുലർ)/പി.ജി.ഡി.എം. (റെഗുലർ). 7 വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 04
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |