രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ 60 അനധ്യാപക ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10
അജ്മീറിലെ രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ 60 അനധ്യാപക ഒഴിവ്.
വിവിധ തസ്തികകളിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഗ്രൂപ്പ് എ, ബി, സി വിഭാഗത്തിലാണ് ഒഴിവ്.
തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
ഗ്രൂപ്പ് A
- ലൈബ്രേറിയൻ-1,
- ഡെപ്യൂട്ടി ലൈബ്രേറിയൻ-1,
- ഇൻഫർമേഷൻ സയന്റിസ്റ്റ്-1,
- സിസ്റ്റം അനലിസ്റ്റ്-1.
ഗ്രൂപ്പ് B
- പ്രൈവറ്റ് സെക്രട്ടറി-4,
- പേഴ്സണൽ അസിസ്റ്റന്റ്-1,
- നഴ്സിങ് ഓഫീസർ-1,
- സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-3,
- ജൂനിയർ ട്രാൻസ്ലേറ്റർ-1,
- അസിസ്റ്റന്റ്-1.
ഗ്രൂപ്പ് C
- സെമി പ്രൊഫഷണൽ അസിസ്റ്റന്റ്-1,
- ടെക്നിക്കൽ അസിസ്റ്റന്റ്-4,
- ഫാർമസിസ്റ്റ്-1,
- ലബോറട്ടറി അസിസ്റ്റന്റ്-5,
- യു.ഡി.സി-1,
- ഡ്രൈവർ-1,
- കുക്ക്-1,
- എം.ടി.എസ്-6,
- കിച്ചൺ അറ്റൻഡന്റ്-2,
- ലൈബ്രറി അറ്റൻഡന്റ്-3,
- ഡ്രൈസ്സർ-1.
തസ്തികയുടെ പേര് : എൽ.ഡി.സി. (ഹിന്ദി ടൈപ്പിസ്റ്റ് ഉൾപ്പെടെ)
- ഒഴിവുകളുടെ എണ്ണം :09
- യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം പാസ്. കംപ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗവും അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം വേണം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ലബോറട്ടറി അറ്റൻഡന്റ്
- ഒഴിവുകളുടെ എണ്ണം :09
- യോഗ്യത : സയൻസ് പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. പ്രവൃത്തിപരിചയം അഭിലഷണീയം.
- പ്രായപരിധി : 30 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.curaj.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് 1500 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വനിത വിഭാഗത്തിന് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും
Registrar (Atten : Recruitment Cell)
Central University of Rajasthan
NH-8, Bandarsindri
Kishangarh, District-Ajmer, 305817 (Rajasthan)
എന്ന വിലാസത്തിലേക്ക് അയക്കണം.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 17.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |