Engineering JobsGovernment JobsJob NotificationsLatest Updates
കേന്ദ്രസർക്കാരിന്റെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റിൽ 65 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 12
കേന്ദ്രസർക്കാരിന്റെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റിൽ 65 അവസരം.
കരാർ നിയമനമായിരിക്കും.
വിവിധ വിഷയങ്ങളിലാണ് അവസരം.
ഒഴിവുകൾ :
- യങ് പ്രൊഫഷണൽ-22 (ഇക്കണോമിക്സ്-8, ലീഗൽ-1, പബ്ലിക് പോളിസി-4, ഡേറ്റ സയൻസ്-4, ജനറൽ മാനേജ്മെന്റ്-5),
- അസോസിയേറ്റ്-19 (ഇക്കണോമിക്സ്-6, ലീഗൽ-2, പബ്ലിക് പോളിസി-3, ഡേറ്റ സയൻസ്-3, ജനറൽ മാനേജ്മെന്റ്-5),
- കൺസൾട്ടന്റ്-15 (ഇക്കണോമിക്സ്-7, ലീഗൽ-1, പബ്ലിക് പോളിസി-2, ഡേറ്റ സയൻസ്-2, ജനറൽ മാനേജ്മെന്റ്-3),
- സീനിയർ കൺസൾട്ടന്റ്-9 (ഇക്കണോമിക്സ്-4, ലീഗൽ-1, പബ്ലിക് പോളിസി-1, ഡേറ്റ സയൻസ്-1, ജനറൽ മാനേജ്മെന്റ്-2).
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തരബിരുദം. ജനറൽ മാനേജ്മെന്റിൽ എം.ബി.എ. അല്ലെങ്കിൽ തത്തുല്യം.
ഡേറ്റ സയൻസിൽ കംപ്യൂട്ടർ എൻജിനീയറിങ് ബി.ടെക്. അല്ലെങ്കിൽ ബി.ടെക്കും ഡേറ്റ സയൻസ് സർട്ടിഫിക്കേഷൻ, ഡേറ്റ സയൻസ്/ഡേറ്റ അനലിറ്റിക്സ്/കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ് ബിരുദാനന്തരബിരുദം.
പ്രവൃത്തിപരിചയം :
- യങ് പ്രൊഫഷണൽ തസ്തികയിൽ ഒരുവർഷം,
- അസോസിയേറ്റ് തസ്തികയിൽ മൂന്നുവർഷം,
- കൺസൾട്ടന്റ് തസ്തികയിൽ 8 വർഷം,
- സീനിയർ കൺസൾട്ടന്റ് തസ്തികയിൽ 15 വർഷം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കായി www.commerce.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 12.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |