Please wear masks while going out in public places.

Government JobsJob NotificationsLatest Updates

ന്യൂക്ലിയർ റീസൈക്കിൾ ബോർഡിൽ 89 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31

ന്യൂക്ലിയർ റീസൈക്കിൾ ബോർഡിൽ 89 അവസരം.

കൽപ്പാക്കം, താരാപ്പൂർ, മുംബൈ എന്നിവിടങ്ങളിലാണ് ഒഴിവ്.

ഗ്രൂപ്പ് സി കാറ്റഗറിയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, ശമ്പളം എന്നക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് :  സ്റ്റെനോഗ്രാഫർ (ഗ്രേഡ് III)

ഒഴിവുകളുടെ എണ്ണം : 6

യോഗ്യത :

  • പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം.
  • ഇംഗ്ലീഷ് സ്റ്റെനോഗ്രഫിയിൽ മിനിറ്റിൽ 80 വാക്ക് വേഗമുണ്ടായിരിക്കണം.
  • ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗമുണ്ടായിരിക്കണം.

ശമ്പളം : 25,500 രൂപ.

തസ്തികയുടെ പേര് :  ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)

ഒഴിവുകളുടെ എണ്ണം : 11

യോഗ്യത :

  • പത്താംക്ലാസ് പാസായിരിക്കണം.
  • ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം.
  • മോട്ടോർ മെക്കാനിസം അറിഞ്ഞിരിക്കണം.
  • 3-6 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ശമ്പളം : 19,900 രൂപ.

തസ്തികയുടെ പേര് :  വർക്ക് അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം : 72

യോഗ്യത :  പത്താംക്ലാസ് പാസായിരിക്കണം.

ശമ്പളം : 18,000 രൂപ.


പ്രായം: 18-27 വയസ്സ്.

ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ജൂലായ് ഒന്നുമുതൽ അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും https://recruit.barc.gov.in/barcrecruit/ എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!