Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsErnakulamGovernment JobsJobs @ KeralaKerala Govt JobsLatest Updates

CMFRI : ഫീൽഡ് അസിസ്റ്റൻറ്,റിസർച്ച് ഫെലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 25

കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

തസ്‌തികയുടെ പേര് : ഫീൽഡ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം.
  • ശമ്പളം : 20,000 രൂപ.

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.എഫ്.എസ്.സി അല്ലെങ്കിൽ എം.എസ്‌.സി ഫിസിക്കൽ / കെമിക്കൽ / ബയോളജിക്കൽ ഓഷ്യനോഗ്രഫി / മറൈൻ ബയോളജി , നെറ്റ്.
  • ശമ്പളം : 31,000 രൂപ + എച്ച്.ആർ.എ.

നീന്താനുള്ള കഴിവ് അല്ലെങ്കിൽ നീന്തൽ / ഡൈവിങ് സർട്ടിഫിക്കറ്റ് രണ്ട് തസ്തികകളിലേക്കും ആവശ്യമാണ്.

പ്രായപരിധി :

  • പുരുഷൻമാർക്ക് 35 വയസ്സ് ,
  • സ്ത്രീകൾക്ക് 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റയും ആവശ്യമായി രേഖകളും fradcmfri@gmail.com എന്ന ഇ – മെയിലിലേക്കയയ്ക്കണം.

വിശദവിവരങ്ങൾ www.cmfri.org.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 25.

Important Links
Official Notification for Field Assistant Click Here
Official Notification for JRF Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!