Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

ദീൻദയാൽ പോർട്ടിൽ 116 അപ്രന്റിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31

ഗുജറാത്തിലെ ദീൻദയാൽ പോർട്ടിൽ (കാണ്ട്ല പോർട്ട് )അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം.

  • ട്രേഡ് ,
  • ഡിപ്ലോമ ,
  • എൻജിനീയറിങ് ഡിഗ്രി വിഷയങ്ങളിലായി 116 ഒഴിവുണ്ട്.

2018 – ലോ അതിനുശേഷമോ യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാനാവുക.

ട്രേഡ് :

  • ഫിറ്റർ -4 ,
  • ഡ്രോട്സ്മാൻ (സിവിൽ) -4 ,
  • മെക്കാനിക് ഡീസൽ 4 ,
  • ഇലക്ട്രീഷ്യൻ -5 ,
  • കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് /പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് -15 ,
  • വയർമാൻ, ടർണർ -3 ,
  • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) -3 ,
  • റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക് -2 ,
  • സെക്രട്ടേറിയൽ അസിസ്റ്റന്റ് -15.

യോഗ്യത :

സെക്രട്ടേറിയൽ അസിസ്റ്റന്റിന് റെഗുലർ ബി.എ / ബി.എസ്.സി / ബി.കോമും മറ്റ് ട്രേഡുകളിലേക്ക് ബന്ധപ്പെട്ട ട്രേഡിൽ നേടിയ ഐ.ടി.ഐ.യുമാണ് (എൻ.സി.വി.ടി /എസ്.സി.വി.ടി) യോഗ്യത.

സ്റ്റൈപ്പെൻഡ് :

  • സെക്രട്ടേറിയൽ അസിസ്റ്റന്റ് ട്രേഡിലേക്ക് 9,050 രൂപ.
  • മറ്റ് ട്രേഡുകളിൽ ഒരു വർഷം ദൈർഘ്യമുള്ള ഐ.ടി.ഐ.mകഴിഞ്ഞവർക്ക് 7,700 രൂപയും ദ്വിവത്സര ഐ.ടി.ഐ.ക്കാർക്ക് 8050 രൂപയും.

ഡിപ്ലോമ :

  • മെക്കാനിക്കൽ എൻജിനീയറിങ് -8 ,
  • ഇലക്ട്രിക്കൽ എൻജിനീയറിങ് -8 ,
  • സിവിൽ എൻജിനീയറിങ് -8.

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലുള്ള റെഗുലർ ഡിപ്ലോമ.

സ്റ്റൈപ്പെൻഡ് : 8000 രൂപ.

ഡിഗ്രി :

  • മെക്കാനിക്കൽ എൻജിനീയറിങ് -8 ,
  • ഇലക്ട്രിക്കൽ എൻജിനീയറിങ് -8 ,
  • സിവിൽ എൻജിനീയറിങ് -8.

യോഗ്യത : ബന്ധപ്പെട്ട വിഷയ ത്തിൽ റെഗുലർ എൻജിനീയറിങ് ഡിഗ്രി.

സ്റ്റൈപ്പൻഡ് : 9,000 രൂപ.

പ്രായപരിധി : 2021 നവംബർ 30 – ന് 28 വയസ്സിൽ താഴെ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

  • ട്രേഡ് അപ്രന്റിസ്ഷിപ്പിലേക്ക് https://apprenticeshipindia.org-ലും
  • ഡിപ്ലോമ / ഡിഗ്രി അപ്രന്റിസ്ഷിപ്പിലേക്ക് http://mhrdnats.gov.in-ലും രജിസ്റ്റർ ചെയ്തശേഷമായിരിക്കണം അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.deendayalport.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!