നവാഡ്കോയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2021 ഡിസംബർ 30
National Waqf Development Corporation Limited (NAWADCO) Notification 2021 : കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന നാഷണൽ വഖഫ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി ആറൊഴിവ്.
കരാർ നിയമനമാണ്.
തസ്തിക, ഒഴിവ്, യോഗ്യത,പ്രായം, ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : കമ്പനി സെക്രട്ടറി
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കമ്പനി സെക്രട്ടറി പരീക്ഷാവിജയവും 4-6 വർഷം പ്രവൃത്തിപരിചയവും.
ഉയർന്ന പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 50,000 രൂപ.
തസ്തികയുടെ പേര് : എക്സിക്യുട്ടീവ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എം.ബി.എ.യും 2-4 വർഷം പ്രവൃത്തിപരിചയവും.
ഉയർന്ന പ്രായപരിധി : 35 വയസ്സ്.
ശമ്പളം : 40,000 രൂപ
തസ്തികയുടെ പേര് : ലീഗൽ എക്സിക്യുട്ടീവ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എൽ.എൽ.ബിയും ബാർ കൗൺസിൽ രജിസ്ട്രേഷ നും. കൂടാതെ 4-6 വർഷം പ്രവൃത്തിപരിചയവും.
ഉയർന്ന പ്രായപരിധി : 35 വയസ്സ്
ശമ്പളം : 30,000 രൂപ
തസ്തികയുടെ പേര് : ഐ.ടി എക്സിക്യുട്ടീവ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബി.സി.എ. ബിരുദവും 2-4 വർഷം പ്രവൃത്തിപരിചയവും.
ഉയർന്ന പ്രായപരിധി : 30 വയസ്സ്.
ശമ്പളം : 25,000 രൂപ
തസ്തികയുടെ പേര് : ആർക്കിടെക്ചർ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബി.ആർക്ക്/ആർക്കിടെക്ചർ ഡിപ്ലോമയും 2-3 വർഷം പ്രവൃത്തിപരിചയവും.
ഉയർന്ന പ്രായപരിധി : 30 വയസ്സ്.
ശമ്പളം : 25,000 രൂപ
തസ്തികയുടെ പേര് : എച്ച്.ആർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബി.ബി.എ. ബിരുദവും 2-4 വർഷം പ്രവൃത്തിപരിചയവും.
ഉയർന്ന പ്രായപരിധി : 30 വയസ്സ്
ശമ്പളം : 25,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.nawadco.org.in വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് യോഗ്യതാരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം
Chief Executive Officer,
National Waqf Development Corporation Limited (NAWADCO),
Central Waqf Bhawan,
3rd Floor, Plot Nos. 13 &14 (Opposite Family Court),
Sector-6, Pushp Vihar,
Saket, New Delhi-110017
എന്ന വിലാസത്തിലേക്ക് അയക്കണം.
വിശദ വിവരങ്ങൾക്ക് www.nawadco.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2021 ഡിസംബർ 30.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |