കുസാറ്റിൽ 36 ടെക്‌നീഷ്യൻ/അസിസ്റ്റന്റ് ഒഴിവ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ തസ്തികകളിലായി 36 ഒഴിവ്.
കരാർ നിയമനം.
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫസ്റ്റ് ക്ലാസോടെ മെഷിനിസ്റ്റ് ട്രേഡിൽ ഐ.ടി.ഐ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഫസ്റ്റ് ക്ലാസോടെ ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫസ്റ്റ് ക്ലാസോടെ പ്ലംബർ ട്രേഡിൽ ഐ.ടി.ഐ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മെഷിനിസ്റ്റ് ഐ.ടി.ഐയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ മൂന്നുവർഷത്തെ ഡിപ്ലോമ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫസ്റ്റ് ക്ലാസോടെ സർവേ ട്രേഡിൽ ഐ.ടി.ഐ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഫസ്റ്റ് ക്ലാസോടെ ഡ്രോട്സ്മാൻ (സിവിൽ) ഐ.ടി.ഐ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഡ്രോട്സ്മാൻ (സിവിൽ) ഐ.ടി.ഐയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ എൻജിനിയറിങ് /സിവിൽ എൻജിനീയറിങ് മൂന്നു വർഷത്തെ ഡിപ്ലോമ , CAD പ്രവൃത്തിപരിചയം വേണം.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കെമിക്കൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ ഫസ്റ്റ് ക്ലാസ് ഐ.ടി.ഐ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് 1
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
ഫയർ ഫയറ്റിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പരിശീലനം ഉണ്ടായിരിക്കണം. - ഫയർ ഫയറ്റിങ്ങിൽ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : കെമിക്കൽ / സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
- എം.എസ് ഓഫീസ് സോഫ്റ്റ്വേർ ഉപയോഗിക്കാൻ അറിയണം.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഫസ്റ്റ് ക്ലാസോടെ ഇലക്ട്രിക്കൽ ഐ.ടി.ഐ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ഫസ്റ്റ് ക്ലാസ് ഐ.ടി.ഐ.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് മൂന്നുവർഷത്തെ ഡിപ്ലോമ.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 1
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് I
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ഇലക്ട്രോണിക്സിൽ ഫസ്റ്റ് ക്ലാസ് ഐ.ടി.ഐ.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ് / സോഫ്റ്റ്വേർ എൻജിനീയറിങ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ഐ.ടി. ബിരുദാനന്തരബിരുദം രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 18-36 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പകർപ്പും ആവശ്യ രേഖകളും സഹിതം തപാൽ മാർഗ്ഗം സമർപ്പിക്കണം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി recruit.cusat.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് : 735 രൂപ.
എസ്.സി / എസ്.ടി വിഭാഗത്തിന് 145 രൂപ.
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അവശ്യരേഖകൾ
Registrar ,
Administrative office ,
Cochin University of Science and Technology ,
Kochi -22
എന്ന വിലാസത്തിലേക്ക് അയക്കണം.
ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 2.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 09.
മറ്റ് തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 22
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07.
Important Links | |
---|---|
Official Notifications | Click Here |
More Details | Click Here |