ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 75 വെൽഡർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14
നാഗ്പുരിലെ ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 75 വെൽഡർ ഒഴിവ്.
ഒരുവർഷത്തേക്കുള്ള നിയമനം.
സ്ഥാപനത്തിന്റെ കീഴിൽ വിവിധയിടങ്ങളിലെ പ്രോജക്ടുകളിലാണ് അവസരം.
യോഗ്യത :
ഐ.ടി.ഐ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) പാസായിരിക്കണം.
ബോയിലർസ് വെൽഡർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.
ശമ്പളം : 37,500 രൂപ.
തിരഞ്ഞെടുപ്പ് :
ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ സ്കിൽ ടെസ്റ്റിലൂടെ തിരഞ്ഞെടുക്കും.
അപേക്ഷാഫീസ് : 200 രൂപ.
ഡിമാൻഡ് ഡ്രാഫ്റ്റ് വഴി ഫീസടയ്ക്കാം.
എസ്.സി/ എസ്.ടി / ഇ.ഡബ്ല്യു.എസ്/ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.
അപേക്ഷ അയക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.careers.bhel.in എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും
Sr. Deputy General Manager (HR) BHEL ,
Power Sector Western Region ,
Shree Mohini Comples ,
345 Kingsway ,
Nagpur – 440001
എന്ന വിലാസത്തിലേക്ക് അയക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 14.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 17.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |