Please wear masks while going out in public places.

Government JobsJob NotificationsJobs @ KeralaKasaragodKerala Govt JobsLatest Updates

പ്ലാന്റേഷൻ ക്രോപ്സിൽ അവസരം

അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്

കാസർകോടുള്ള ഐ.സി.എ.ആർ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സിൽ വിവിധ തസ്തികകളിൽ അവസരം.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, അഭിമുഖ തീയതി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പ്രോജക്ട് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബയോടെക്നോളജി/മൊളിക്യുലാർ ബയോളജി/ജീനോമിക്സ്/ബയോഇൻഫോമാറ്റിക്സ് ബിരുദാനന്തര ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
  • അഭിമുഖ തീയതി : മേയ് 30.

തസ്തികയുടെ പേര് : പ്രൊജക്റ്റ് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബോട്ടണി/പ്ലാന്റ് സയൻസസ്/ഹോർട്ടികൾച്ചർ ബിരുദാനന്തര ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • അഭിമുഖ തീയതി : മേയ് 27.

തസ്തികയുടെ പേര് : ഫീൽഡ് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 01 (തമിഴ്നാട്ടിലെ ഉദുമൽപേട്ടിൽ നിയമനം)
  • യോഗ്യത : എട്ടാം ക്ലാസ് പാസായിരിക്കണം. തെങ്ങുകയറ്റം അറിഞ്ഞിരിക്കണം.
  • അഭിമുഖ തീയതി : മേയ് 27.

തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ I (അഡ്മിനിസ്ട്രേഷൻ)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.കോം/ബി.ബി. എ/ബി.ബി.എസ്. ഐ.ടി. ആപ്ലിക്കേഷനിൽ അറിവുണ്ടായിരിക്കണം.
  • അഭിമുഖ തീയതി : ജൂൺ 06.

തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ (ടെക്നിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചറൽ സയൻസസിൽ ഡിപ്ലോമ.
  • അഭിമുഖ തീയതി : ജൂൺ 07.

തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ I

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പ്ലാന്റ് പാത്തോളജി/മൈക്രോബയോളജി/മൊളിക്യുലാർ ബയോളജി ബിരുദാനന്തരബിരുദം. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • അഭിമുഖ തീയതി : ജൂൺ 09.

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : അഗ്രികൾച്ചർ/മൈക്രോബയോളജി/ബയോടെക്നോളജി/ലൈഫ് സയൻസസ് ബി.എസ്.സി പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
  • അഭിമുഖ തീയതി : ജൂൺ 09.

വിശദ വിവരങ്ങൾക്ക് www.cpcri.icar.gov.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!