Job NotificationsGovernment JobsLatest UpdatesTeaching Jobs
എയിംസിൽ 127 അധ്യാപക ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 08

ഗോരഖ്പൂരിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 127 അധ്യാപക ഒഴിവ്.
വിവിധ ഡിപ്പാർട്ട്മെൻറുകളിലാണ് അവസരം.
ഒഴിവുകൾ :
- പ്രൊഫസർ – 30 ,
- അഡീഷണൽ പ്രൊഫസർ – 22 ,
- അസോസിയേറ്റ് പ്രൊഫസർ – 29 ,
- അസിസ്റ്റൻറ് പ്രൊഫസർ – 46
പ്രൊഫസർ :
- യോഗ്യത : MD/MS അല്ലെങ്കിൽ അംഗീകൃത തത്തുല്യ യോഗ്യത.
- പ്രായപരിധി : 58 വയസ്സ്.
- ശമ്പളം : 37,400-67,000 രൂപ.
അഡീഷണൽ പ്രൊഫസർ :
- യോഗ്യത : MD/MS അല്ലെങ്കിൽ അംഗീകൃത തത്തുല്യ യോഗ്യത.
- പ്രായപരിധി : 58 വയസ്സ്.
- ശമ്പളം : 37,400-67,000 രൂപ.
അസോസിയേറ്റ് പ്രൊഫസർ :
- യോഗ്യത : MD/MS അല്ലെങ്കിൽ അംഗീകൃത തത്തുല്യ യോഗ്യത.
- പ്രായപരിധി : 50 വയസ്സ്.
- ശമ്പളം : 37,400-67,000 രൂപ.
അസിസ്റ്റൻറ് പ്രൊഫസർ :
- യോഗ്യത : MD/MS അല്ലെങ്കിൽ അംഗീകൃത തത്തുല്യ യോഗ്യത.
- പ്രായപരിധി : 50 വയസ്സ്.
- ശമ്പളം : .15,600-39,100 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം, കൊടുത്തിട്ടുള്ള അഡ്രസ്സിലേക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കണം.
Recruitment Cell (Academic Block)
All India Institute of Medical Sciences Gorakhpur,
Kunraghat, Gorakhpur,
Uttar Pradesh-273008
അപേക്ഷാകവറിനു പുറത്ത് “Application for the post of…………………” എന്ന് രേഖപ്പെടുത്തിയിരിക്കണം.
വിശദ വിവരങ്ങൾക്കായി www.aiimsgorakhpur.edu.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 08.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |