സായുധ പോലീസിൽ 253 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10
UPSC CAPF 2022 – Union Public Service Commission invites online application form from the eligible candidates for the post of Central Armed Police Forces (Assistant Commandants) Examination 2022 for 253 vacancies.
സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാൻഡന്റ്സ്) എക്സാമിനേഷന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
253 ഒഴിവുണ്ട്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
Job Summary | |
---|---|
Exam Name | Central Armed Police Forces Examination 2022 |
Job Role | Assistant Commandants |
Qualification | Any degree |
Total Posts | 253 |
Experience | Freshers |
Salary | Not Disclosed |
Job Location | Across India |
Last Date | 10 May 2022 |
ഓഗസ്റ്റ് ഏഴിനാണ് പരീക്ഷ.
ഒഴിവുകൾ :
- ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്)-66,
- സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്)-29,
- സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്)-62,
- ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി)-14,
- സശസ്ത്രസീമാബൽ ( എസ്.എസ്.ബി)-82
യോഗ്യത : അംഗീകൃത സർവകലാശാലാ ബിരുദം.
2022-ൽ പരീക്ഷ എഴുതുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.
പ്രായം : 2022 ഓഗസ്റ്റ് ഒന്നിന് 20-24 വയസ്സ്. (അപേക്ഷകർ 1997 ഓഗസ്റ്റ് രണ്ടിന് മുൻപും 2002 ഓഗസ്റ്റ് ഒന്നിനുശേഷവും ജനിച്ചവരായിരിക്കരുത്. ഉയർന്ന പ്രായപരിധിയിൽ എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്.
വിമുക്തഭടർക്കും സിവിലിയൻ സെൻട്രൽ ഗവ.സെർവന്റ്സിനും ചട്ടങ്ങളനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും.
ശാരീരിക യോഗ്യത :
പുരുഷൻ :
- ഉയരം-165 സെ.മീ.
- നെഞ്ചളവ്-81 സെ.മീ. (വികാസം അഞ്ച് സെ.മീ),
- ഭാരം-50 കിലോഗ്രാം.
വനിത :
- ഉയരം-157 സെ.മീ,
- ഭാരം-6 കിലോഗ്രാം
പ്രായത്തിനും ഉയരത്തിനുമൊത്ത ഭാരം, കാഴ്ചശക്തി തുടങ്ങി ശാരീരിക യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
പരീക്ഷ
ഓഗസ്റ്റ് ഏഴിന് നടക്കുന്ന എഴുത്തുപരീക്ഷ രാജ്യത്താകെ 45 കേന്ദ്രങ്ങളിലായാണ് നടക്കുക.
കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളായിരിക്കും.
ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന പരിഗണനയിലായിരിക്കും പരീക്ഷാകന്ദ്രം അനുവദിക്കുക.
ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പരീക്ഷ.
ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും.
രണ്ട് പേപ്പറുകളാണ് ഉണ്ടാവുക.
ഒന്നാം പേപ്പർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാം പേപ്പർ ഉച്ചയ് രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെയുമായിരിക്കും.
ഒന്നാം പേപ്പർ ജനറൽ എബിലിറ്റി ആൻഡ് ഇന്റലിജൻസ് ആസ്പദമാക്കിയായിരിക്കും.
രണ്ടാം പേപ്പറിന് ജനറൽ സ്റ്റഡീസ്, എസ്സേ, കോംപ്രിഹെൻഷൻ എന്നിവയാണുണ്ടാവുക.
ഒന്നാം പേപ്പറിന് 250, രണ്ടാം പേപ്പറിന് 200 എന്നിങ്ങനെയാണ് പരമാവധി മാർക്ക്.
സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.
അപേക്ഷാഫീസ് : വനിതകൾക്കും എസ്.സി/എസ്.ടി. വിഭാഗക്കാർക്കും ഫീസില്ല.
മറ്റുള്ളവർക്ക് 200 രൂപയാണ് ഫീസ്.
എസ്.ബി.ഐ. ബ്രാഞ്ചിൽ പണമായോ ഓൺലൈനായോ അടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.upsconline.nic.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾ www.upsc.gov.in ലും ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10 (വൈകീട്ട് 6 മണി)
അപേക്ഷ പിൻവലിക്കാൻ മേയ് 17 മുതൽ 23 വരെ സമയമനുവദിച്ചിട്ടുണ്ട്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
UPSC CAPF Recruitment 2022 for Assistant Commandants | 253 Posts | Last Date: 10 May 2022
UPSC CAPF 2022 – Union Public Service Commission invites online application form from the eligible candidates for the post of Central Armed Police Forces (Assistant Commandants) Examination 2022 for 253 vacancies. Candidates who completed any degree are eligible to apply for this job.
The selection is based on the Written Examination, Physical and Medical Standards Tests and Physical Efficiency Test (PET) and Interview/ Personality Test.
Interested and eligible candidates can apply online at (https://www.upsconline.nic.in) website on or before 10 May 2022.
The detailed eligibility criteria and application process of UPSC CAPF Recruitment are given below;
Job Summary | |
---|---|
Exam Name | Central Armed Police Forces Examination 2022 |
Job Role | Assistant Commandants |
Qualification | Any degree |
Total Posts | 253 |
Experience | Freshers |
Salary | Not Disclosed |
Job Location | Across India |
Last Date | 10 May 2022 |
Detailed Eligibility:
Educational Qualification:
- Candidate must hold a Bachelor’s degree of a University incorporated by an Act of the Central or State Legislature in India or other educational institutions established by an Act of Parliament or declared to be deemed as a University under Section-3 of the University Grants Commission Act, 1956 or possess an equivalent qualification.
Physical Standards:
Men | Women | |
Height | 165 cm | 157 cm |
Chest | 81 cm (unexpanded) (with 5 cm minimum expansion) |
(Not applicable) |
Weight | 50 kg. | 46 kg. |
Age limit : 20 to 25 years
Relaxations in upper age limit:
- 5 years for SC/ST candidates
- 3 years for OBC candidates
- Others as per government policy
UPSC CAPF – List of vacancies:
- Border Security Force (BSF) – 66 Posts
- Central Reserve Police Force (CRPF) – 29 Posts
- Central Industrial Security Force (CISF) – 62 Posts
- Indo-Tibetan Border Police (ITBP) – 14 Posts
- Sashastra Seema Bal (SSB) – 82 Posts
UPSC CAPF Recruitment Selection Process:
- Selection will be based on Written Examination, Physical and Medical Standards Tests and Physical Efficiency Test (PET) and Interview/ Personality Test.
- The merit list will be drawn on the basis of marks obtained by the candidates in the Written Examination and Interview/Personality Test.
Scheme of Examination:
Name of Test | Marks |
General Ability and Intelligence | 250 |
General Studies, Essay and Comprehension | 200 |
Interview/Personality Test | 150 |
Total | 600 |
Application Fee: Rs.200/- (No Fee for SC/ST/Female candidates)
Mode of Payment:
- Offline Mode – By depositing the money in any branch of the SBI by cash
- Online Mode – By using net banking facility of State Bank of India or by using Visa/ Master /RuPay Credit/Debit Card.
How to apply for UPSC CAPF Recruitment 2022?
All interested and eligible candidates can apply for this position online at https://www.upsconline.nic.in website on or before 10 May 2022.
Important Dates to Remember :
- The Online Applications can be filled upto 10th May, 2022 till 18.00 Hours.
- The online Applications can be withdrawn from 17.05.2022 to 23.05.2022 till 6.00 PM.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |