ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 186 ടെക്നീഷ്യൻ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 21

HPCL Recruitment 2022 – Hindustan Petroleum Corporation Limited (HPCL) has announced an online notification for recruitment to the post of Operations Technician, Boiler Technician, Maintenance Technician, Lab Analyst and Jr Fire & Safety Inspector.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ വിശാഖപട്ടണത്തുള്ള വിശാഖ് റിഫൈനറിയിൽ 186 ടെക്നീഷ്യൻ ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
Job Summary | |
---|---|
Job Role | Technicians |
Job Category | Government Jobs |
Qualification | Diploma/ B.Sc/ Science Graduate |
Total Vacancies | 186 |
Experience | Freshers/ Experienced |
Salary | Rs. 26,000/- to Rs.76,000/- month |
Job Location | Visakh Refinery – Visakhapatnam |
Last Date | 21 May 2022 |
കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
പരീക്ഷയിൽ വിജയിക്കുന്നവരെ സ്കിൽ ടെസ്റ്റിനായി ക്ഷണിക്കും.
ഇന്ത്യയിൽ ആകെ 22 നഗരങ്ങളിൽ പരീക്ഷ നടക്കും.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : ഓപ്പറേഷൻസ് ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 94
- യോഗ്യത : കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
തസ്തികയുടെ പേര് : ബോയിലർ ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, ഫസ്റ്റ്ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപിറ്റൻസി സർട്ടിഫിക്കറ്റ് അഭിലഷണീയം.
തസ്തികയുടെ പേര് : മെയിന്റനൻസ് ടെക്നീഷ്യൻ (മെക്കാനിക്കൽ)
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
തസ്തികയുടെ പേര് : മെയിന്റനൻസ് ടെക്നീഷ്യൻ (ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 17
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
തസ്തികയുടെ പേര് : മെയിന്റനൻസ് ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ)
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ഡിപ്ലോമ/ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ എൻജിനീയറിങ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ.
തസ്തികയുടെ പേര് : ലാബ് അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 16
- യോഗ്യത : ബി.എസ്.സി (മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി), അല്ലെങ്കിൽ കെമിസ്ട്രിയിൽ എം.എസ്.സി.
തസ്തികയുടെ പേര് : ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പെക്ടർ
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത : സയൻസ് ബിരുദം. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം.
പ്രായം : 18-25 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hindustanpetroleum.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് 590 രൂപ.
എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 21.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
HPCL Recruitment 2022 for Technicians | 186 Posts | Last Date: 21 May 2022
HPCL Recruitment 2022 – Hindustan Petroleum Corporation Limited (HPCL) has announced an online notification for recruitment to the post of Operations Technician, Boiler Technician, Maintenance Technician, Lab Analyst and Jr Fire & Safety Inspector.
There are a total of 186 vacancies to be filled for this recruitment. The educational qualification should be Diploma/ B.Sc/ Science Graduate.
Eligible candidates can apply for this posts on or before 21 May 2022. The detailed eligibility and selection process are given below in detail;
HPCL Recruitment 2022 for Operations Technician, Boiler Technician, Maintenance Technician, Lab Analyst and Jr Fire & Safety Inspector :
Job Summary | |
---|---|
Job Role | Technicians |
Job Category | Government Jobs |
Qualification | Diploma/ B.Sc/ Science Graduate |
Total Vacancies | 186 |
Experience | Freshers/ Experienced |
Salary | Rs. 26,000/- to Rs.76,000/- month |
Job Location | Visakh Refinery – Visakhapatnam |
Last Date | 21 May 2022 |
Detailed Eligibility:
Educational Qualification:
Operations Technician :
- Diploma in Chemical Engineering
Boiler Technician :
- Diploma in Mechanical Engineering,
- Desirable First class Boiler Attendant competency certificate
Maintenance Technician (Mechanical) :
- Diploma in Mechanical Engineering
Maintenance Technician (Electrical) :
- Diploma in Electrical Engineering
Maintenance Technician (Instrumentation) :
- Diploma in Instrumentation Engineering (or) Instrumentation and Control Engineering (or) Instrumentation and Electronics Engineering (or) Electronics and Communication Engineering (or) Electronics and Telecommunication Engineering.
Lab Analyst :
- B.Sc. (Maths, Physics, and Chemistry) with 60% Marks in Chemistry or M.Sc. (Chemistry) 1st class (60%)
Jr Fire & Safety Inspector :
- Science Graduate (40%) with valid HMV license
Age Limit (as on 01-04-2022) :
- The age limit for the above mentioned posts should be Minimum Age: 18 Years; Maximum Age : 25 Years
Total Vacancies: 186 Posts
- Operations Technician : 94 posts
- Boiler Technician : 18 posts
- Maintenance Technician (Mechanical) : 14 posts
- Maintenance Technician (Electrical) : 17 posts
- Maintenance Technician (Instrumentation) : 9 posts
- Lab Analyst : 16 posts
- Jr Fire & Safety Inspector : 18 posts
Salary:
- The Remuneration for all the above positions will be minimum Rs. 55,000/ month on Cost to Company Basis (Pay Scale Rs. 26,000 – Rs. 76,000/ month)
HPCL Recruitment 2022 Selection Process:
- Candidates fulfilling all of the above eligibility criteria for respective positions will be called for a Computer Based Test(CBT) comprising of General Aptitude Test and Technical / Professional Knowledge.
- The CBT is likely to be conducted at 22 Cities across India. HPCL reserves the right to cancel or add any Center. Candidates may be called for Computer Based Test at any center other than his/her choice. Candidates qualifying in the CBT will be called for Skill Test, in order of the category-wise and position wise merit list (as per cut – off marks decided by HPCL).
- Skill test shall be of “qualifying nature” only. The candidates qualifying Skill Test will have to appear for pre-employment medical examination. Reference for a medical examination does not mean final selection.
Application Fees:
- Rs. 590 for UR, OBC-NC and EWS candidates.
- No Fee for SC / ST / PWD / Ex-Servicemen candidates.
- Online Payment through Debit / Credit card/ UPI/ Net Banking
How to Apply HPCL Recruitment 2022?
All the interested and eligible candidates can apply for these positions through online at official website of HPCL given below on or before 21 May 2022.
[the_ad id=”13016″]Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |