10/+2 JobsDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaLatest UpdatesPathanamthittaThiruvananthapuram
മിൽമയിൽ അവസരം
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ : മെയ് 04,05 തീയതികളിൽ

മിൽമയിൽ അവസരം : തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയനിൽ നാല് ഒഴിവ്.
പത്തനംതിട്ട, തിരുവനന്തപുരം ഡെയറികളിലാണ് അവസരം.
പത്തനംതിട്ട ഡെയറിയിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്.
അഭിമുഖം മേയ് 04-ന് രാവിലെ നടക്കും.
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2022/05/milma-secretarial-assistant.pdf”]തിരുവനന്തപുരം ഡയറിയിൽ
മാനേജ്മെന്റ് അപ്രന്റിസ് – 02 (രണ്ട്),
ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ) – 01(ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ.
മേയ് 5-ന് അഭിമുഖം നടക്കും.
മാനേജ്മെന്റ് അപ്രന്റിസ്
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2022/05/milma-management-apprentice.pdf”]ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ)
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2022/05/milma-boiler.pdf”]വിശദ വിവരങ്ങൾക്ക് milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification : Secretarial Assistant | Click Here |
Official Notification : Management Apprentice | Click Here |
Official Notification : Technician Grade II (Boiler) | Click Here |
More Details | Click Here |