Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

വാട്ടർ അതോറിറ്റിയിൽ പ്രോഗ്രാമർ/ഡെവലപ്പർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 03,06,07

Kerala Water Authority (KWA) Notification 2022 : കേരള വാട്ടർ അതോറിറ്റിയുടെ വിവിധ പ്രോജക്ടുകളിലായി ആറ് അവസരം.

ഒരുവർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലാകും നിയമനം

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സോഫ്റ്റ്-വെയർ പ്രോഗ്രാമർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : കംപ്യൂട്ടർ സയൻസ്/ഐ.ടി.യിൽ ബി.ടെക്. അല്ലെങ്കിൽ എം.സി.എ. കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം
  • പ്രായപരിധി : 35 വയസ്സ്
  • ശമ്പളം : 36,000 രൂപ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 03

Kerala Water Authority (KWA) Notification 2022 : Important Links
Official Notification : Software programmer Click Here
More Details Click Here

തസ്തികയുടെ പേര് : പ്രോഗ്രാമർ (ഇന്റേൺഷിപ്പ്)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : കംപ്യൂട്ടർ സയൻസ്/ ഐ.ടി.യിൽ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ ബി.സി.എ./ബി.എസ്.സി./എം.എസ്.സി.
  • പ്രായപരിധി : 25 വയസ്സ്
  • ശമ്പളം : 10,000 രൂപ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 07.

Kerala Water Authority (KWA) Notification 2022 : Important Links
Official Notification : Software programmer on internship Click Here
Apply Online : Software programmer on internship Click Here
More Details Click Here

തസ്തികയുടെ പേര് : സോഫ്റ്റ്-വെയർ ഡെവലപ്പർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : കംപ്യൂട്ടർ സയൻസ്/ഐ.ടി.യിൽ ബി.ടെക്. അല്ലെങ്കിൽ എം.സി.എ. കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം
  • പ്രായപരിധി : 35 വയസ്സ്
  • ശമ്പളം : 35,300 രൂപ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 06.

Kerala Water Authority (KWA) Notification 2022 : Important Links
Official Notification : Software developer Click Here
Apply Online : Software developer Click Here
More Details Click Here

[the_ad id=”13010″]

അപേക്ഷിക്കേണ്ട വിധം


സോഫ്റ്റ്-വെയർ ഡെവലപ്പർ, സോഫ്റ്റ്-വെയർ പ്രോഗ്രാമർ (ഇന്റേൺഷിപ്പ്) തസ്തികകളിലേക്ക് www.kwakerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ബയോഡേറ്റയും യോഗ്യതാരേഖകളും ഓൺലൈനായി അപ്ലോഡ് ചെയ്യണം

സോഫ്റ്റ്-വെയർ പ്രോഗ്രാമർ തസ്തികയിലേക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ചീഫ് എൻജിനീയർ (എച്ച്.ആർ.ഡി. & ജി.എൽ.), കേരള വാട്ടർ അതോറിറ്റി, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അയക്കണം.

[the_ad id=”13017″]

വിശദ വിവരങ്ങൾക്ക് www.kwa.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Kerala Water Authority (KWA) Notification 2022 : Important Links

Official Notification : Software developer Click Here
Apply Online : Software developer Click Here
Official Notification : Software programmer on internship Click Here
Apply Online : Software programmer on internship Click Here
Official Notification : Software programmer Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!