Please wear masks while going out in public places.

10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ചെന്നൈ എയർപോർട്ടിൽ 862 ഒഴിവ്

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : മെയ് 09,11,14

ചെന്നൈ എയർപോർട്ടിൽ 862 ഒഴിവ് | Airport Jobs : എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ 862 ഒഴിവ്.

ഫിക്സഡ് ടേം കരാർ വ്യവസ്ഥയിലാണ് അവസരം.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, അഭിമുഖതീയതി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : കസ്റ്റമർ ഏജന്റ്

  • ഒഴിവുകളുടെ എണ്ണം : 332
  • യോഗ്യത : ബിരുദവും IATA-UFTAA അല്ലെങ്കിൽ IATA-FIATA അല്ലെങ്കിൽ IATA-DGR അല്ലെങ്കിൽ IATA CARGO ഡിപ്ലോമയും. അല്ലെങ്കിൽ ബിരുദം മാത്രം.
  • അഭിമുഖതീയതി : മേയ് 09.

തസ്തികയുടെ പേര് : യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ

  • ഒഴിവുകളുടെ എണ്ണം : 36
  • യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം. ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. പ്രാദേശികഭാഷ അറിയുന്നവർക്ക് മുൻഗണന.
  • അഭിമുഖതീയതി : മേയ് 14.

തസ്തികയുടെ പേര് : ഹാൻഡിമാൻ

  • ഒഴിവുകളുടെ എണ്ണം : 494
  • യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശികഭാഷ എന്നിവ അറിഞ്ഞിരിക്കണം.
  • അഭിമുഖതീയതി : മേയ് 11.

അപേക്ഷിക്കേണ്ട വിധം


യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷാ ഫോമും പ്രസക്തമായ രേഖകളുടെയും ഒറിജിനൽ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

വാക്ക്-ഇൻ-ഇന്റർവ്യൂ സ്ഥലം 

എയർ ഇന്ത്യ സ്റ്റാഫ് ഹൗസിംഗ് കോളനി,
ജിഎസ്ടി റോഡ്,
മീനമ്പാക്കം
ചെന്നൈ 600027

വിശദവിവരങ്ങൾക്കായി www.aiasl.in എന്ന വെബ്സൈറ്റ് കാണുക.

ഈ ഒഴിവിന്റെ വിശദവിവരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
More Details Click Here

 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!