Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

കെൽട്രോണിൽ 42 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 06

കെൽട്രോണിൽ 42 അവസരം : കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ (കെൽട്രോൺ) 42 ഒഴിവുണ്ട്.

കരാർ നിയമനമാണ്.

ഒരുവർഷത്തേക്കാണ് ആദ്യനിയമനം.

കരാർ പരമാവധി ഒരുവർഷം കൂടി നീട്ടിയേക്കും.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സീനിയർ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്

തസ്തികയുടെ പേര് : എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 13
  • യോഗ്യത : 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 27
  • യോഗ്യത : 60 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമ.

പി.എസ്.സി നിയമപ്രകാരമായിരിക്കും സംവരണക്രമം നിശ്ചയിക്കുന്നത്.

ഒരാൾക്ക് ഒന്നിലേറെ തസ്തികയിലേക്ക് അപേക്ഷിക്കാം. എന്നാൽ, എഴുത്തുപരീക്ഷ ഒരേസമയത്താകാൻ സാധ്യതയുണ്ട്.

റാങ്ക് പട്ടികയുടെ കാലാവധി രണ്ടു വർഷം. ശമ്പളം പിന്നീട് തീരുമാനിക്കും.

ഇ.എസ്.ഐ,പി.എഫ് പോലുള്ള ആനുകൂല്യങ്ങളുണ്ടാകും.

കെൽട്രോണിൽ 42 അവസരം : അപേക്ഷിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി അയക്കണം.

അപേക്ഷാഫീസ് 300 രൂപ.

എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.keltron.org എന്ന വെബ്സൈറ്റ് കാണുക.

ഈ ഒഴിവിന്റെ വിശദവിവരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 06.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!