Job NotificationsDistrict Wise JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
കേരള യൂണിവേഴ്സിറ്റിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 02

കേരള സർവകലാശാല ബയോടെക്നോളജി വിഭാഗത്തിന്റെ ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ജീനോമിക്സ് ആൻഡ് ജീൻ ടെക്നോളജിയിൽ
- റിസർച്ച് അസോസിയേറ്റ്സ് ,
- ജൂനിയർ റിസർച്ച് ഫെലോ,
- ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി
ഡോ.ആർ. രാജലക്ഷ്മി ,
ഡയറക്ടർ ,
ഇൻറർ – യൂണിവേഴ്സിറ്റി സെൻറർ ഫോർ ജീനോമിക്സ് ആൻഡ് ജീൻ ടെക്നോളജി ,
യൂണിവേഴ്സിറ്റി ഓഫ് കേരള ,
കാര്യവട്ടം ,
തിരുവനന്തപുരം -695581
എന്ന വിലാസത്തിൽ അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾ www.keralauniversity.ac.in എന്ന വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസിൽ ലഭിക്കും.
ഫോൺ : 9188526670 , 9188526671
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 02.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |