10/+2 JobsGovernment JobsJob NotificationsLatest Updates
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മുംബൈ മെയിൽ മോട്ടോർ സർവീസിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 09

മുംബൈയിൽ മെയിൽ മോട്ടോർ സർവീസിൽ സ്റ്റാഫ് കാർ ഡ്രൈവറുടെ 16 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത :
- പത്താംക്ലാസ് പാസ് ,
- ലൈറ്റ് & ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും ഇത്തരം വാഹനങ്ങൾ ഓടിച്ച് മൂന്നുവർഷത്തെ പരിചയം.
- വാഹനങ്ങളുടെ ചെറിയ കേടുപാടുകൾ തീർക്കാനുള്ള അറിവും വേണം.
ഹോം ഗാർഡ് / സിവിൽ വോളണ്ടിയറായി മൂന്നുവർഷത്തെ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായം : 18-27 വയസ്സ്. (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും).
വിശദവിവരങ്ങൾ www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് സ്പീഡ് പോസ്റ്റ്/രജിസ്ട്രേഡ് പോസ്റ്റ് വഴി ആയി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
The Senior Manager (JAG),
Mail Motor Service,
134-A,S.K.AHIRE MARG,
WORLI,
MUMBAI-400018
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 09.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |