Jobs @ KeralaDistrict Wise JobsErnakulamGovernment JobsITI/Diploma JobsJob NotificationsKerala Govt JobsLatest Updates
കൊച്ചിൻ ഷിപ്പ്യാഡിൽ ഫാർമസിസ്റ്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10

കൊച്ചിൻ ഷിപ്പ്യാഡിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒരു ഒഴിവ്.
സ്ഥിരനിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
ജനറൽ കാറ്റഗറിയിലാണ് അവസരം.
Job Summary | |
---|---|
Post Name | Pharmacist |
No of Vacancies | 01 |
Educational Qualification | Essential:
Desirable:
|
Starting Date of Application | 21 July 2021 |
Last Date | 10 Aug 2021 |
യോഗ്യത :
- ഫാർമസിയിൽ ഡിപ്ലോമയും കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനും.
- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
2021 ഓഗസ്റ്റ് 10 വച്ചാണ് പ്രായം കണക്കാക്കുന്നത്.
ശമ്പളം : 22,500-73,760 രൂപ.
തിരഞ്ഞെടുപ്പ് : ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റിലൂടെയും ഡിസ്ക്രിപ്റ്റീവ് ടെസ്റ്റിലൂടെയുമാണ്.
അപേക്ഷാഫീസ് : 400 രൂപ.
എസ്.സി/ എസ്.ടി /ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |