Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur

വനഗവേഷണ കേന്ദ്രത്തിൽ പ്രോജക്ട് സ്റ്റാഫ്/ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 06,09.

തൃശ്ശൂരിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് സ്റ്റാഫ്/ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • സയൻസ് വിഷയത്തിൽ ബി.എസ്.സി.
  • ഐ.ടി. ഡിപ്ലോമ.
  • രണ്ട് വർഷം സിസ്റ്റം എൻജിനീയറായുള്ള പ്രവൃത്തിപരിചയം.

പ്രായപരിധി : 36 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 6.

Important Links
Official Notification : Project Assistant (Project No. KFRI ESTM 12-2021/22) Click Here
Apply Link Click Here
More Details Click Here

തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ബോട്ടണി/പ്ലാൻറ് സയൻസ് ബിരുദാനന്തരബിരുദം.
  • നെറ്റ് യോഗ്യതയുണ്ടായിരിക്കണം.
  • പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായപരിധി : 36 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 06.

Important Links
Official Notification : Junior Research Fellow (No.KSCSTE-KFRI/RP800/Admn/2021) Click Here
Apply Link Click Here
More Details Click Here

തസ്തികയുടെ പേര് : പ്രോജക്ട് ഫെലോ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • വൈൽഡ് ലൈഫ് സയൻസസ്/വൈൽഡ് ലൈഫ് സ്റ്റഡീസ് ബിരുദാനന്തരബിരുദം.
  • രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 36 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 09.

Important Links
Official Notification : Project Fellow (No. RP 778/KSCSTE/KFRI/2019) Click Here
Apply Link Click Here
More Details Click Here

തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : ബോട്ടണി/പ്ലാൻറ് സയൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബി.എസ്.എം.എസ്. ബയോളജി നെറ്റ് യോഗ്യതയുണ്ടായിരിക്കണം.

പ്രായപരിധി : 36 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 09.

Important Links
Official Notification : Junior Research Fellow (No. KSCSTE-KFRI/Admn./RP 824/2021) Click Here
Apply Link Click Here
More Details Click Here

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.kfri.res.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification : Junior Research Fellow (No. KSCSTE-KFRI/Admn./RP 824/2021) Click Here
Official Notification : Project Fellow (No. RP 778/KSCSTE/KFRI/2019) Click Here
Official Notification : Junior Research Fellow (No.KSCSTE-KFRI/RP800/Admn/2021) Click Here
Official Notification : Project Assistant (Project No. KFRI ESTM 12-2021/22) Click Here
Official Notifications & Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!