District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
എർത്ത് സയൻസ് സ്റ്റഡീസിൽ പ്രോജക്ട് സയന്റിസ്റ്റ് ഒഴിവുകൾ
അഭിമുഖം : ഏപ്രിൽ 21-ന്

തിരുവനന്തപുരത്തെ ആക്കുളത്തുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ പ്രോജക്ട് സയന്റിസ്റ്റിന്റെ ഒഴിവ്.
ഒരു വർഷത്തെ കരാർ നിയമനമായിരിക്കും.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത :
- റിമോട്ട് സെൻസിങ്/ജിയോ ഇൻഫോമാറ്റിക്സ് എം.എസ്.സി./എം.ടെക്.
- മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം.
- ജേണലുകളിൽ പബ്ലിക്കേഷൻ ഉണ്ടായിരിക്കണം.
പ്രായപരിധി : 35 വയസ്സ്.
ശമ്പളം : 56000 രൂപ.
വിശദ വിവരങ്ങൾക്കായി www.ncess.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അഭിമുഖത്തിനായി രേഖകളുമായി തിരുവനന്തപുരത്തുള്ള ആക്കുളത്തുള്ള സെന്റർ ഓഫീസിൽ ഏപ്രിൽ 21-ന് രാവിലെ 9:30-ന് എത്തണം.
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |