Please wear masks while going out in public places.

Government JobsJob NotificationsLatest Updates

കേന്ദ്ര സർവീസിൽ 67 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 12

കേന്ദ്ര സർവീസിൽ 67 അവസരം : കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലായി 67 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

വിജ്ഞാപന നമ്പർ : 08/2022

തസ്തിക, ഒഴിവ്, സ്ഥാപനം/വകുപ്പ് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : അസിസ്റ്റന്റ് കെമിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 22 (ജനറൽ-9, എസ്.സി-3, എസ്.ടി.-2, ഒ.ബി.സി- 6, ഇ.ഡബ്ല്യു.എസ്-2) (ഒരു ഒഴിവ് ഭിന്നശേഷിക്കാർക്ക്).
  • സ്ഥാപനം/വകുപ്പ് : ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഖനി മന്ത്രാലയം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 40 (ജനറൽ-19, എസ്.സി-4, എസ്.ടി-1, ഒ.ബി.സി-12, ഇ.ഡബ്ല്യു.എസ്-4) (ഒരു ഒഴിവ് ഭിന്നശേഷിക്കാർക്ക്).
  • സ്ഥാപനം/വകുപ്പ് : ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഖനി മന്ത്രാലയം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ഡയറക്ടർ (സയിന്റിഫിക്-സി)

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
  • സ്ഥാപനം/വകുപ്പ് : ആൻഡമാൻ ആൻഡ് നിക്കോബാർ പോലീസ്.

തസ്തികയുടെ പേര് : സീനിയർ സയിന്റിഫിക് ഓഫീസർ (സയിന്റിഫിക്-ബി)

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
  • സ്ഥാപനം/വകുപ്പ് : ആൻഡമാൻ ആൻഡ് നിക്കോബാർ പോലീസ്.

തസ്തികയുടെ പേര് : സീനിയർ ലക്ചറർ (ഫോറൻസിക് മെഡിസിൻ)

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
  • സ്ഥാപനം/വകുപ്പ് : ഗവ.മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ചണ്ഡീഗഢ്.

തസ്തികയുടെ പേര് : സബ് ഡിവിഷണൽ എൻജിനീയർ (പബ്ലിക് ഹെൽത്ത്)

  • ഒഴിവുകളുടെ എണ്ണം : 02 (ജനറൽ-1, എസ്.സി-1) (ഒരു ഒഴിവ് ഭിന്നശേഷിക്കാർക്ക്).
  • സ്ഥാപനം/വകുപ്പ് : ഓഫീസ് ഓഫ് ചീഫ് എൻജിനീയർ-കം-സ്പെഷ്യൽ സെക്രട്ടറി (എൻജിനീയറിങ്) ,ചണ്ഡീഗഢ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 12.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!