Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Nursing/Medical Jobs10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesPalakkad

ആരോഗ്യ കേരളത്തിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 28.

ദേശീയ ആരോഗ്യദൗത്യത്തിന്റെ കീഴിൽ , പാലക്കാട് ജില്ലയിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഫിസിയോ തെറാപ്പിസ്റ്റ്

  • യോഗ്യത: ഫിസിയോതെറാപ്പിയിൽ ബിരുദം, ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 20,000 രൂപ.

തസ്തികയുടെ പേര് : ലാബ് ടെക്നീഷ്യൻ

  • യോഗ്യത : പ്ലസ് ടു ബയോളജിക്ക് 50 ശതമാനം മാർക്ക്, അംഗീകൃത ബി.എസ്.സി. എം.എൽ.ടി. അല്ലെങ്കിൽ ഡി.എം.എൽ.ടി.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം: 14,000 രൂപ.

തസ്തികയുടെ പേര് : ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്

  • യോഗ്യത: എസ്.എസ്.എൽ.സി., അംഗീകൃത ജെ.പി.എച്ച്.എൻ. (18 മാസത്തിൽ കുറയാത്ത ഓക്സിലറി നഴ്സ് – മിഡ് വൈഫറി ട്രെയിനിങ് കോഴ്സ്),
    കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം: 14,000 രൂപ.

തസ്തികയുടെ പേര് : ഫാർമസിസ്റ്റ്

  • യോഗ്യത : ബി.ഫാം/ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം: 14,000 രൂപ.

തസ്തികയുടെ പേര് : സ്റ്റാഫ് നഴ്സ്

  • യോഗ്യത: ജി.എൻ.എം./ ബി.എസ്.സി. നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 17,000 രൂപ.

തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ

  • യോഗ്യത: ബിരുദം, ഡി.സി.എ./പി.ജി.ഡി.സി.എ. ഇംഗ്ലീഷ്/മലയാളം ടൈപ്പ് റൈറ്റിങ് അഭികാമ്യം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 13,500 രൂപ.

തസ്തികയുടെ പേര് : കൗൺസലർ

  • യോഗ്യത : എം.എസ്.ഡബ്ല്യു. പ്രവൃത്തിപരിചയം അഭികാമ്യം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 14,000 രൂപ + അലവൻസുകൾ.

തസ്തികയുടെ പേര് : ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

  • യോഗ്യത : ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. എം.ഫിൽ, ആർ.സി.ഐ. രജിസ്ട്രേഷൻ എന്നിവ അഭികാമ്യം.
  • ശമ്പളം: 20,000 രൂപ.

തസ്തികയുടെ പേര് : ഓഡിയോമെട്രിക് അസിസ്റ്റൻറ്

  • യോഗ്യത : ബി.എ.എസ്.എൽ.പി./ഡി.എച്ച്.എൽ. എസ്., ആർ.സി.ഐ. രജിസ്ട്രേഷൻ, ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 20,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസയോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻചെയ്ത് ഇ-മെയിലിൽ അയക്കണം.

സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കു ന്നവർ nhmpkdhr.ns@gmail.com എന്ന ഇ-മെയിലിലും മറ്റു തസ്തികയിലേക്കുള്ളവർ nhmpkdhr@gmail.com എന്ന ഇ-മെയിലിലും അയക്കണം.

വിശദവിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലുണ്ട്.

ഫോൺ : 0491-2504695, 8943374000.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 28.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!