Government JobsJob NotificationsLatest UpdatesTeaching Jobs
UPSC വിജ്ഞാപനം : കേന്ദ്ര സർവീസിൽ 33 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 03
കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലായി 33 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപന നമ്പർ : 03/2022.
തസ്തിക , ഒഴിവ് , സ്ഥാപനം /വകുപ്പ് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രൊഫസർ (ഹിസ്റ്ററി)
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ -ഭിന്നശേഷിക്കാർ)
- സ്ഥാപനം /വകുപ്പ് : ഇന്റഗ്രേറ്റഡ് ഹെഡ് ക്വാർട്ടേഴ്സ് , ഡയറക്ടറേറ്റ് ഓഫ് സിവിലിയൻ പേഴ്സണൽ , പ്രതിരോധ വകുപ്പ് (നേവി).
തസ്തികയുടെ പേര് : സ്റ്റോഴ്സ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 11 (ജനറൽ -7 , എസ്.സി-1 , ഒ.ബി.സി-2 , ഇ.ഡബ്ല്യു.എസ്-1) , (ഒരു ഒഴിവ്- ഭിന്നശേഷിക്കാർക്ക്)
- സ്ഥാപനം /വകുപ്പ് : ഡി.ആർ.ഡി.ഒ. പ്രതിരോധ വകുപ്പ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് മിനറൽ ഇക്കണോമിസ്റ്റ് (ഇന്റലിജൻസ്)
- ഒഴിവുകളുടെ എണ്ണം : 14 (ജനറൽ-8 , എസ്.സി-2 , ഒ.ബി.സി-3 , ഇ.ഡബ്ല്യു.എസ്-1) (നാല് ഒഴിവ്- ഭിന്നശേഷിക്കാർക്ക്).
- സ്ഥാപനം /വകുപ്പ് : ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ് , ഖനി വകുപ്പ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദ)
- ഒഴിവുകളുടെ എണ്ണം : 07 (അഗതതന്ത്ര ഏവം വിധി വൈദ്യക് -1 (ജനറൽ) , ദ്രവ്യഗുണ-1 ( ജനറൽ) , പ്രസൂതി തന്ത്ര ഏവം സ്ത്രീരോഗ -2 (ജനറൽ-1 , എസ്.സി-1) , രസശാസ്ത്ര ഏവം ഭൈഷജ്യ കല്പന- 2 (ഒ.ബി.സി-1 , ജനറൽ-1) , ശാലക്യ തന്ത്ര -1 (ഒ.ബി.സി.)
- സ്ഥാപനം /വകുപ്പ് : ആയുഷ് ഡയറക്ടറേറ്റ് , ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് , ഡൽഹി ഗവൺമെന്റ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 03.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |