Job Notifications10/+2 JobsGovernment JobsITI/Diploma JobsLatest Updates
ദാദ്ര & നഗർ ഹവേലിയിൽ 106 പാർട്ട് ടൈം ഇൻസ്ട്രക്ടർ ഒഴിവ്
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഡിസംബർ 17
കേന്ദ്രഭരണപ്രദേശമായ ദാദ്ര & നഗർ ഹവേലി , ദാമൻ & ദിയുവിൽ കേന്ദ്ര ഗവ.സ്പോൺസേഡ് പദ്ധതിയായ സമഗ്ര ശിക്ഷയുടെ കീഴിൽ പാർട്ട് ടൈം ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
106 ഒഴിവുണ്ട്.
കരാർ നിയമനമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ആർട്ട് എജുക്കേഷൻ
- ഒഴിവുകളുടെ എണ്ണം : 51
- യോഗ്യത : 50 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് വിജയം/ തത്തുല്യവും ആർട്ട് ടീച്ചർ ഡിപ്ലോമയും.
- അല്ലെങ്കിൽ ബി.എഫ്.എ / ലോക്കൽ ആർട്ടിസ്റ്റ് ഓഫ് വാർലി പെയിന്റിങ്.
- ശമ്പളം : 12,100 രൂപ.
തസ്തികയുടെ പേര് : വർക്ക് എജുക്കേഷൻ
- ഒഴിവുകളുടെ എണ്ണം : 55 (കംപ്യൂട്ടർ , ഇലക്ട്രിക്കൽ / ഫിറ്റർ / പ്ലംബർ)
- യോഗ്യത : 50 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് വിജയം / തത്തുല്യവും കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദവും.
- അല്ലെങ്കിൽ ബി.എസ്.സി (കംപ്യൂട്ടർ) / ബി.എസ്.സി(ഐ.ടി) ബിരുദവും പി.ജി.ഡി.സി.എ.യും.
- അല്ലെങ്കിൽ എസ്.എസ്.സി.യും ഇലക്ട്രീഷ്യൻ / ഇലക്ട്രിക്കൽ / ഫിറ്ററിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും.
- ശമ്പളം : 12,100 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വിലാസം
Office of Department of Education,
2nd Floor,
Secretariate,
Silvassa,
Dadra & Nagar Haveli District
വിശദവിവരങ്ങളും അപേക്ഷാഫോമും www.daman.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഡിസംബർ 17.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |