മിൽമയിൽ അസി. വെറ്ററിനറി ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 08.
തിരുവനന്തപുരം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ തസ്തികയിൽ ഒരു ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഇ-മെയിൽ വഴി അപേക്ഷിക്കണം.
സെന്റർ ഫോർ മാനേജ്മെന്റ് ഡെലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത:
- വെറ്ററിനറി സയൻസ് ബിരുദം.
- ഒരു വർഷത്തെ അനിമൽ ഹസ്ബൻഡറി പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 30,000 രൂപ.
വിശദവിവരങ്ങൾക്കായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
സി.വിയും അനുബന്ധരേഖകളും cmdrecruit2021@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 08.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
The Centre for Management Development (CMD) invites applications on behalf of Thiruvananthapuram Regional Co-operative Milk Producers’ Union Ltd. (TRCMPU – MILMA) from eligible and qualified candidates for filling up the post of Assistant Veterinary Officer at TRCMPU – MILMA on contract basis. The desirous eligible candidates may send their detailed Resume/CV along with the self-attested copies of their credential to cmdrecruit2021@gmail.com
Schedule of Events:
▪ Start date for submitting application: 02.12.2021 (10:00 am)
▪ Last Date for submitting application: 08.12.2021 (05:00 pm)
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |