സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സിൽ ടെക്നീഷ്യൻ / ഫയർമാൻ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15
സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സിൽ ടെക്നീഷ്യൻ / ഫയർമാൻ ഒഴിവ് : സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനുകീഴിൽ ഹൈദരാബാദിലുള്ള സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സിൽ 27 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
Job Summary | |
---|---|
Job Role | Jr.Technician/ Fireman |
Qualification | 10th/ITI |
Total Vacancies | 27 |
Salary | Rs.18,780/- to Rs.67,390/- |
Experience | Freshers |
Job Location | Hyderabad |
Last Date | 15 January 2022 |
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിങ്)
- ഒഴിവുകളുടെ എണ്ണം : 25
- യോഗ്യത : പ്രിന്റിങ് ട്രേഡിലുള്ള (ലിത്തോ ഓഫ് സെറ്റ് മെഷീൻ മിന്റർ / ലെറ്റർ പ്രസ്സ് മെഷീൻ മിന്റർ / ഓറ്റ് പ്രിന്റിങ് പ്ലേറ്റ്മേക്കിങ് / ഇലക്ട്രോപ്ലേറ്റിങ് ) ഫുൾ ടൈം ഐ.ടി.ഐ. സർട്ടിഫിക്കറ്റ് / പ്ലേറ്റ് മേക്കർ കം ഇംപോസിറ്റർ / ഹാൻഡ് കംപോസിങ്ങിൽ ഫുൾ ടൈം ഐ.ടി.ഐ. കോഴ്സും എൻ.എ.സി. സർട്ടിഫിക്കറ്റും (എൻ.സി.വി.ടി).
തസ്തികയുടെ പേര് : ഫയർമാൻ (റിസോഴ്സ് മാനേജ്മെന്റ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പത്താം ക്ലാസ് വിജയം , ഫയർമാൻ ട്രെയിനിങ് സർട്ടിഫിക്കറ്റും.
കൂടാതെ ശാരീരിക യോഗ്യത : കുറഞ്ഞത് 165 സെ.മി. ഉയരവും 79-84 സെ.മി. നെഞ്ചളവും ഉണ്ടായിരിക്കണം. - രണ്ട് കണ്ണുകൾക്ക് നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം.
വർണാന്ധത , കോങ്കണ്ണ് , മറ്റ് കാഴ്ച പ്രശ്നങ്ങൾ ഉണ്ടായിരിക്കാൻ പാടില്ല.
പ്രായം : രണ്ട് തസ്തികകളിലും 18-25 വയസ്സാണ് പ്രായപരിധി.
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ്
- എസ്.സി , എസ്.ടി , വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 200 രൂപ.
- മറ്റുള്ളവർക്ക് 600 രൂപ.
ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://spphyderabad.spmcil.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
Security Printing Press Recruitment 2022 For Jr. Technician/Fireman | 27 Posts | Last Date: 15th January 2022
Security Printing Press Recruitment 2022 – The Security Printing Press, Hyderabad has announced the employment vacancies for the post of Jr. Technician (Printing) and Fireman. The objective and the business of the Company is designing, manufacturing security papers, Printing Currency & Banknotes, Passports, Non-Judicial Stamp Papers, Postage Stamps and Minting of the Coins.
The educational qualification should be 10th std/ITI.
The details of vacancy and eligibility is given below.
Job Summary | |
---|---|
Job Role | Jr.Technician/ Fireman |
Qualification | 10th/ITI |
Total Vacancies | 27 |
Salary | Rs.18,780/- to Rs.67,390/- |
Experience | Freshers |
Job Location | Hyderabad |
Last Date | 15 January 2022 |
Educational Qualification:
Jr. Technician:
- The candidates must have a Full-time I.T.I. certificate in Printing Trade viz. Litho Offset Machine Minder/ LetterPress Machine Minder/ OffsetPrinting/ Platemaking/ Electroplating or
- Full time ITI Course in Plate maker Cum Impositor/Hand Composing along with one year NAC certificate from NCVT.
Fireman:
- The candidates should have passed 10th Class
- The candidates should have Certificate in Fireman training from Recognized Institution
- The Minimum height of the candidates should be 5‟ 5” (165 cm) and chest 31” – 33” (79-84 cms.)
- Each eye of the candidate must have a full field vision.
- The candidates with Colour blindness, squint or any morbid conditions of the eye shall be deemed to be a disqualification.
Age Limit (as on 01.07.2021) :
- The age limit of the candidates for the post of Jr. Technician and Fireman should be 18 years to 25 i.e. the candidates should have born between 02.07.1996 to 01.07.2003
Total Vacancies : 27 posts
- Junior technician (25 posts) : UR – 15; EWS – 3; SC – 2; ST – 2; OBC-NCL – 3
- Fireman (2 posts) : UR – 2
Salary :
- The salary for the post of Jr. Technician and Fireman is Rs. 18,780 – 67,390
Selection Process for Security Printing Press Recruitment 2022:
- The selection for the post of Jr. Technician and Fireman will be based on online examination which will be of objective type.
- The online Examination will be conducted in Hyderabad, Mumbai, Kolkata and New Delhi only. Applicants should select only one centre.
- The test pattern is as follows:
Test Name | Ques/Marks | Duration |
Logical Reasoning | 40 | 90 Minutes |
General Awareness | 40 | |
English Language | 40 | |
Quantitative Aptitude | 40 | |
Total | 160 |
- The total duration of the test is 90 minutes and there are no negative marks.
NOTE: In respect of Fireman, candidates shortlisted in the online test will have to undergo an essential qualifying physical test also.
Application Fees :
- The application fees for the above mentioned posts is as follows:
- Rs.600/-(inclusive of GST) for candidates belonging to General, EWS and OBC Categories.
- Candidates belonging to SC/ST and PWD are exempted from payment of application fee. However the candidates belonging to SC/ST and PWD are required to pay only Rs.200/- towards Intimation charges.
How to apply for Security Printing Press Recruitment 2022:
All Interested and eligible candidates can apply for these positions online on or before 15th January 2022 on the official website of Security Printing Press.
For more details : Click here
To Apply: Click here