Please wear masks while going out in public places.

District Wise Jobs10/+2 JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

വനിതാ വികസന കോർപ്പറേഷനിൽ വനിതാ വാർഡൻ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 28.

KSWDC Notification 2021 : തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് വനിതാ വികസന കോർപ്പറേഷൻ വനിതാ വാർഡൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷിക്കണം.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : വുമൺ വാർഡൻ

യോഗ്യത:

  • പ്ലസ് ടു-വും കംപ്യൂട്ടർ പരിജ്ഞാനവും
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : വുമൺ അസിസ്റ്റന്റ് വാർഡൻ

യോഗ്യത:

  • പത്താം ക്ലാസും കംപ്യൂട്ടർ പരിജ്ഞാനവും
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി : 25-50 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 28.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Kerala State Women’s Development Corporation (KSWDC) Limited Notification 2021


Centre for Management Development (CMD) invites application from qualified and competent women candidates for empanelment to be posted against vacancies of Woman Warden and Woman Assistant Warden in Working Women’s Hostels, of the Kerala State Women’s Development Corporation (KSWDC) Limited.

ABOUT KERALA STATE WOMEN’S DEVELOPMENT CORPORATION (KSWDC) LIMITED


The Kerala State Women’s Development Corporation Limited is functioning under the Department of Women and Child Development, Government of Kerala, for providing better opportunities to women and their empowerment. KSWDC aims to enhance the economic, social and political status of women and make them co-partners and co-beneficiaries in the sustainable development and progress of the
society.

NATURE OF APPOINTMENT

Candidates selected for the afore mentioned posts will be empanelled to be deployed on outsourced basis against existing/future vacancies arise in the next three years in various WWHs run by KSWDC across the State.

How to Apply


Interested candidates may apply via ONLINE mode only by filling the prescribed application form given in the website of Centre for Management Development (CMD), Thiruvananthapuram (www.cmdkerala.net).

The online application submission link will open on 14/12/2021 (9.00 A.M.). The last date for submitting the online application will be 28/12/2021 (5.00 P.M.).

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!