Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsErnakulamGovernment JobsJobs @ KeralaLatest Updates

സ്പൈസസ് ബോർഡിൽ അവസരം

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : 2021 ഡിസംബർ 30 , 2022 ജനുവരി 9

Spices Board India Notification 2021 : കൊച്ചി സ്പൈസസ് ബോർഡിൽ വിവിധ തസ്തികകളിലായി ഏഴ് ഒഴിവ്.

സ്പൈസസ് ബോർഡ് കേന്ദ്രത്തിൽ നടക്കുന്ന തത്സമയ അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.

തസ്തിക, ഒഴിവ്, യോഗ്യത, അഭിമുഖത്തീയതി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സോഫ്റ്റ്-വെയർ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 3 (പി.എച്ച്.പി-2, ഒറാക്കിൾ-1):
  • യോഗ്യത : കംപ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ മാസ്റ്റർ ബിരുദം
  • അഭിമുഖത്തീയതി : ഡിസംബർ 30.

തസ്തികയുടെ പേര് : പ്രോജക്റ്റ് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 1
  • യോഗ്യത : കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ മാസ്റ്റർ ബിരുദം
  • അഭിമുഖത്തീയതി : ഡിസംബർ 30.

തസ്തികയുടെ പേര് : സിസ്റ്റം സപ്പോർട്ട് എൻജിനീയർ ട്രെയിനി/സെർവർ & നെറ്റ് വർക്ക് -അഡ്മിനിസ്ട്രേറ്റർ ട്രെയിനി

  • ഒഴിവുകളുടെ എണ്ണം : 3
  • യോഗ്യത : കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ ബാച്ചിലർ/മാസ്റ്റർ ബിരുദം
  • അഭിമുഖത്തീയതി : 2022 ജനുവരി 9

തിരഞ്ഞെടുപ്പ്/അപേക്ഷ സമർപ്പിക്കേണ്ട വിധം


സ്പൈസസ് ബോർഡ് കേന്ദ്രത്തിൽ നടക്കുന്ന തത്സമയ അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്ക് www.indianspices.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification : SELECTION OF SERVER AND NETWORK ADMINISTRATOR TRAINEE AND SYSTEM SUPPORT ENGINEER TRAINEE FOR SPICES BOARD, KOCHI Click Here
Official Notification : WALK IN TEST FOR SELECTION OF TECHNICAL SUPPORT PERSONS ON CONTRACT BASIS Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!