Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesPalakkad

ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ സീനിയർ അക്കൗണ്ടന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 22

ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ അവസരം : പാലക്കാട് കഞ്ചിക്കോട് പ്രവർത്തിക്കുന്ന ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ സീനിയർ അക്കൗണ്ട്സ് ഓഫീസറുടെ രണ്ട് ഒഴിവ്.

കരാറടിസ്ഥാനത്തിലാകും നിയമനം.

യോഗ്യത : സി.എ./ഐ.സി.ഡബ്ല്യു.എ.ഐ.യും 3-7 വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി : 45 വയസ്സ്.

അപേക്ഷ : www.ilpgt.com എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് ഡി.ഡി, യോഗ്യതാരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം

Sr. Personnel Officer (P&A),
Instrumentation Limited,
Kanjikode west,
Palakkad-678 623 എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 22

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!