Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ Kerala10/+2 JobsAlappuzhaDistrict Wise JobsErnakulamGovernment JobsIdukkiITI/Diploma JobsJob NotificationsKannurKasaragodKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaThiruvananthapuramThrissurWayanad

കെൽട്രോണിൽ 22 ഓപ്പറേറ്റർ ഒഴിവ്

അവസരം വിവിധ കേന്ദ്രങ്ങളിൽ | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 23

KELTRON Notification 2021 : തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ 22 ഓപ്പറേറ്റർ ഒഴിവ്.

വിവിധ കേന്ദ്രങ്ങളിലാണ് ഒഴിവുകൾ.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുള്ള സ്ഥലങ്ങൾ, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ


കുറ്റിപ്പുറം (മലപ്പുറം)-1:

  • ഇലക്ട്രിഷ്യൻ ട്രേഡിൽ ഐ.ടി.ഐ./ഐ.ടി.സി. 60 ശതമാനം മാർക്കുണ്ടായിരിക്കണം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

അരൂർ (ആലപ്പുഴ)-4

  • മെഷീനിസ്റ്റ്/ടർണർ ട്രേഡിൽ ഐ.ടി.ഐ/ഐ.ടി.സി. 60 ശതമാനം മാർക്കുണ്ടായിരിക്കണം.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.

തിരുവനന്തപുരം – 5:

  • ഇലക്ട്രിഷ്യൻ/പെയിന്റർ/ഫിറ്റർ/മെഷീനിസ്റ്റ് ഐ.ടി.ഐ. 60 ശതമാനം മാർക്കുണ്ടായിരിക്കണം.
  • ഫിറ്റർ/മെഷീനിസ്റ്റ് ട്രേഡിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും പെയിന്റർ ട്രേഡിൽ ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. ഇലക്ട്രീഷ്യൻ ട്രേഡിൽ പ്രവൃത്തിപരിചയം ആവശ്യമില്ല.

ഈ ട്രേഡിലേക്ക് പുരുഷന്മാർക്കാണ് അപേക്ഷിക്കാനാവുക.

നിയമനം (കേരളത്തിലെവിടെയും)-12

  • ഇലക്ട്രോണിക്സ് ഐ.ടി.ഐ./എം.ആർ.ടി.വി. 60 ശതമാനം മാർക്കുണ്ടായിരിക്കണം.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം.
Sl.
No.
Code No./
Closing Date
Post advertised
No.of vacancies
Work Location
Designation
Qualification
Post Qualification Experience
Consolidated Remuneration Between (Rs.)
Upper Age limit
Contract period
Action
1 KSEDC/600/21/P/782

 

23/12/2021

Operator
1
Kuttippuram, Malappuram
Operator
ITI/ITC Electrician with 60% marks Minimum 2 years of experience in CNC Milling/CNC Lathe/CNC Wire EDM.
10550-12000
36
Upto one year /Max of 2yrs
Apply Online
2 KSEDC/102/21/P/783

 

23/12/2021

Operator
2
Aroor, Alappuzha
Operator
ITI Machinist with 60% marks Minimum one year experience in relevant field
10500-12000
36
Upto one year / max of 2 years
Apply Online
3 KSEDC/102/21/P/784

 

23/12/2021

Operator
2
Aroor, Alappuzha
Operator
ITI Turner with 60% marks Minimum one year experience in relevant field
10500-12000
36
Upto one year / max of 2 years
Apply Online
4 KSEDC/201/21/P/785

 

23/12/2021

Operator
12
Any where in Kerala
operator
ITI Electronics/MRTV with 60% marks Minimum 1 year of experience in electronics related production
10550-12000
36
Upto one year / max of 2 years
Apply Online
5 KSEDC/302/21/P/786

 

23/12/2021

Operator
2
Trivandrum
operator
ITI Electrician with 60% marks Freshers can apply. Apply Male candidates only.
10550-12000
36
Upto one year / max of 2 years
Apply Online
6 KSEDC/302/21/P/787

 

23/12/2021

Operator
2
Trivandrum
operator
ITI Painter with 60% marks Minimum six months experience in epoxy painting, powder coating, seven tank process. Apply Male candidates only.
10500-12000
36
Upto one year / max of 2 years
Apply Online
7 KSEDC/315/21/P/788

 

23/12/2021

Operator
1
Trivandrum
operator
ITI Fitter / Machinist with 60% marks Minimum one year of experience in Repairing and maintenance of work shop and fabrication machines like press break, Spray paint Booth, Shearing machines, Lathe, Milling machine, Grinders, Drilling machines, Power press, Heavy duty winding machines, Fly press, Sim tool, EOT cranes, Air compressors,water pumps etc.
10500-12000
36
Upto one year / max of 2 years
Apply Online

 

പ്രായപരിധി: 36 വയസ്സ്.

അപേക്ഷാഫീസ് 300 രൂപ.

എസ്.സി./എസ്.ടി. വിഭാഗത്തിന് ഫീസില്ല.

ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.keltron.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 23.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!