Please wear masks while going out in public places.

Gulf/Abroad JobsJob NotificationsLatest UpdatesNursing/Medical Jobs

സൗദിയിൽ ഡോക്ടർ/എക്സിക്യൂട്ടീവ് നിയമനം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 12

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ ഇൻഡസ്ട്രിയൽ ക്ലിനിക്കിലും ആശുപത്രിയിലും അവസരം.

ക്ലിനിക്കിലേക്ക് ഡോക്ടർ തസ്തികയിലും ആശുപത്രിയിൽ എച്ച്.ആർ .എക്സിക്യൂട്ടീവ് തസ്തികയിലുമാണ് ഒഴിവ് .

തസ്തിക , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഡോക്ടർ ( പുരുഷൻ )
യോഗ്യത : എം.ബി.ബി.എസ് . ജനറൽ പ്രാക്ടീഷണറായി മൂന്നുവർഷം പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : എച്ച്.ആർ എക്സിക്യൂട്ടീവ്
യോഗ്യത : മൂന്നുവർഷം ആശുപത്രി യിൽ എച്ച് .ആർ എക്സിക്യൂട്ടീവായി പ്രവൃത്തിപരിചയം .

വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in  എന്ന വെബ്സൈറ്റ്
സന്ദർശിക്കുക .

ഫോൺ : 0471-2329440 / 41/ 42/ 43 

ബയോഡാറ്റ  info@odepc.in എന്ന മെയിലിലേക്ക്‌ അയയ്ക്കണം .

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 12

 

Important Links
Official Notification for Doctor Click Here
Official Notification for H.R Executive Click Here

data-matched-content-ui-type="image_card_sidebyside"
Show More

Related Articles

error: Content is protected !!