Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsKerala Govt Jobs

പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അഭിമുഖ തീയതി : ജൂലായ് 20, 21

ഐ.സി.എ.ആർ. സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം.

ഫീൽഡ് അസിസ്റ്റൻറ് , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലാണ് അവസരം.

കരാർ നിയമനമായിരിക്കും .

തത്സമയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറയും അടിസ്ഥാനത്തിലാണ് നിയമനം .

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഫീൽഡ് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : അഗ്രികൾച്ചർ ബി.എ സി . അല്ലെങ്കിൽ കാർഷികസർവകലാശാലയിൽ നിന്ന് അഗ്രികൾച്ചർ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : പുരുഷന്മാർക്ക് 35 വയസ്സ് , സ്ത്രീകൾക്ക് 40 വയസ്സ് .

തസ്തികയുടെ പേര് : ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : അഗ്രികൾച്ചർ ബി.എ സി . അല്ലെങ്കിൽ കാർഷികസർവകലാശാലയിൽ നിന്ന് അഗ്രികൾച്ചർ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : പുരുഷന്മാർക്ക് 35 വയസ്സ് , സ്ത്രീകൾക്ക് 40 വയസ്സ് .

വിശദവിവരങ്ങൾക്കായി  www.cpcri.gov.in എന്ന വെബ്സൈറ്റ് കാണുക .

അഭിമുഖം :

ഫീൽഡ് അസിസ്റ്റന്റ് തസ്തിക : ജൂലായ് 20
ചീഫ് എക്സിക്യൂട്ടീവ് തസ്തിക : ജൂലായ് 21

രാവിലെ 10 മണിക്ക് കായംകുളത്തെ ഐ.സി.എ.ആർ. സി.പി.സി.ആർ.ഐ. റീജണൽ സ്റ്റേഷനിൽ എത്തണം .

 

Important Links
Official Notification for Chief Executive Officer Click Here
Official Notification for Field Assistant Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!