എസ്.എൻ.ബോസ് നാഷണൽ സെന്ററിൽ അറ്റൻഡന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 06.
S N Bose National Centre for Basic Sciences (SNBNCBS) Notification 2022 : കൊൽക്കത്തയിലെ എസ്.എൻ. ബോസ് നാഷണൽ സെന്റർ ഫോർ ബേസിക്ക് സയൻസിൽ അറ്റൻഡന്റ് തസ്തികയിൽ ഒരു ഒഴിവ്
റെഗുലർ നിയമനമായിരിക്കും
തപാൽ വഴി അപേക്ഷിക്കണം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അറ്റൻഡന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കുലേഷൻ
- പ്രായപരിധി : 25 വയസ്സ്.
സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും
അപേക്ഷ സർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷ അയക്കേണ്ട വിലാസം
Registrar,
S.N.Bose National Centre for Basic Sciences,
Block JD, Sector III, Salt lake,
Kolkata – 700 106
അപേക്ഷ കവറിന് പുറത്ത് “Application for the post of Attendant” എന്ന് രേഖപ്പെടുത്തിയിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.bose.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 06.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |