Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

KollamDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകരുടെ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 05

കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന് കീഴിൽ കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ മൂന്ന് അധ്യാപക ഒഴിവ്.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസോസിയേറ്റ് ഫാക്കൽറ്റി

  • ഒഴിവുകളുടെ എണ്ണം : 1
  • യോഗ്യത : ഫിലിം ആൻഡ് വീഡിയോ ഫോട്ടോഗ്രാഫി/ന്യൂമീഡിയ ഡിസൈൻ/ഇന്ററാക്ഷൻ ഡിസൈൻ എക്സ്പീരിയൻസ് ഡിസൈൻ സ്പെഷ്യലൈസ് ചെയ്ത കമ്യൂണിക്കേഷൻ ഡിസൈൻ രണ്ടുവർഷത്തെ ബിരുദാനന്തരബിരുദം ഡിപ്ലോമ അല്ലെങ്കിൽ നാലുവർഷത്തെ ബിരുദം/ഡിപ്ലോമ. ബിരുദാനന്തരബിരുദമുള്ളവർക്ക് 8 വർഷവും ബിരുദമുള്ളവർക്ക് 10 വർഷവും പ്രവൃത്തിപരിചയം വേണം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ഫാക്കൽറ്റി (ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ)

  • ഒഴിവുകളുടെ എണ്ണം : 1
  • യോഗ്യത : ടെക്സ്റ്റൈൽ ഡിസൈനിൽ രണ്ടുവർഷത്തെ ബിരുദാനന്തരബിരുദം/ഡിപ്ലോമ അല്ലെങ്കിൽ നാലുവർഷത്തെ ബിരുദം/ഡിപ്ലോമ. ബിരുദാനന്തരബിരുദമുള്ളവർക്ക് 3 വർഷവും ബിരുദമുള്ളവർക്ക് 5 വർഷവും പ്രവൃത്തിപരിചയം വേണം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ഫാക്കൽറ്റി

  • ഒഴിവുകളുടെ എണ്ണം : 1
  • യോഗ്യത : ഇൻഡസ്ട്രിയൽ ഡിസൈനിൽ രണ്ടുവർഷത്തെ ബിരുദാനന്തരബിരുദം/ഡിപ്ലോമ അല്ലെങ്കിൽ നാലുവർഷത്തെ ബിരുദം/ഡിപ്ലോമ. ബിരുദാനന്തരബിരുദമുള്ള വർക്ക് 3 വർഷവും ബിരുദമുള്ളവർക്ക് 5 വർഷവും പ്രവൃത്തിപരിചയം വേണം.

പ്രായപരിധി : 54 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി : 2022 ജനുവരി 05

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!