Please wear masks while going out in public places.

Kerala Govt JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaLatest Updates

റീബിൽഡ് കേരളയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 15

റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ മൂന്ന് ഒഴിവ്.

ഇ – മെയിൽ വഴി അപേക്ഷിക്കണം.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഓപ്പറേഷൻസ് പ്രോജക്ട് മാനേജ്മെന്റ് എക്സ്പെർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പബ്ലിക് ഹെൽത്ത് സോഷ്യൽ സയൻസ് ബിരുദാനന്തരബിരുദം.
  • 10 വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : എം ആൻഡ് എം മാനേജ്മെന്റ് ആൻഡ് ഐ.ടി എക്സ്പെർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ബി.ടെക്.
    അല്ലെങ്കിൽ എം.സി.എ. ഡേറ്റ അനലിറ്റിക്സിൽ ഡിപ്ലോമ / സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.
  • എട്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.

തസ്തികയുടെ പേര് : കമ്യൂണിക്കേഷൻ സ്‌പെഷ്യലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മാസ് കമ്യൂണിക്കേഷൻ / ജേണലിസം/കമ്യൂണിക്കേഷൻ മാനേജ്മെന്റ്.
    കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദാനന്തരബിരുദം.
  • എട്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.

വിശദവിവരങ്ങൾക്കായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ cmdrecruit2021@gmail.com എന്ന മെയിലിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 15.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!