സൗദി അറേബ്യയിൽ വനിത നഴ്‌സ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 30
സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്‌സുന്മാരെ തിരഞ്ഞെടുക്കുന്നു.
Job Summary | |
---|---|
Category | Nurses (Female) |
Qualification | B.Sc Nursing, PBB.Sc Nursing |
Experience | 1 year |
Department | All Department |
Age Limit | 40 yrs |
Salary | Basic Salary SAR 3000+ Food Allowance SAR 300+ Special Allowance SAR 750 |
രണ്ട് വർഷത്തെ കരാർ നിയമനമാണ്.
ബി.എസ്.സി./പി.ബി.ബി.എസ്.സി./എം.എസ്.സി.നഴ്സിങ്ങും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിതകൾക്കാണ് അവസരം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 4050 SAR (ഏകദേശം 78,000 രൂപ.)
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദമായ സി.വി.യും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം recruit@odepc.in എന്ന മെയിലിൽ അയക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 30
വിശദ വിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.
RECRUITS FEMALE NURSES TO A FAMOUS PRIVATE HOSPITAL IN SAUDI ARABIA
A famous private Healthcare Group in the Kingdom of Saudi Arabia interviews FEMALE BSc NURSES with 1 Year Experience without break for recruitment in their centres.
- Category : Nurses (Female)
- Qualification : B.Sc Nursing, PBB.Sc Nursing
- Experience : 1 year
- Department : All Department
- Age Limit : 40 yrs
- Salary : Basic Salary SAR 3000+ Food Allowance SAR 300+ Special Allowance SAR 750
- Contract : 2 year
Other Terms and Conditions:
- Accommodation: Provided
- Flight Ticket: Provided
- Medical Coverage: Provided
- Working Hours: 10 Hrs
How to Apply
Interested and qualified candidates please share your updated CV and all experience certificates to recruit@odepc.in on or before 31st March 2021.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |